Kollam
-
അർജൻറ്റീന വിജയത്തിന് പിന്നാലെ ആവേശം കൂടി, ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തു; ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിയമർന്നു
കൊല്ലം: ലോകകപ്പ് ഫുട്ബോൾ വിജയത്തിന് പിന്നാലെ കൊല്ലത്ത് ആരാധകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി കൊല്ലം കരിക്കോട് ടി.കെ.എം. കോളേജ് ജംഗ്ഷന് സമീപമായിരുന്നു…
Read More » -
സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 39 വർഷത്തിന് ശേഷം പിടിയിൽ
കൊല്ലം: വെളിയം പടിഞ്ഞാറ്റിൻകരയിൽ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര ചന്ദ്രശേഖരൻപിള്ളയെ കൊലപ്പെടുത്തിയ വെളിയം പടിഞ്ഞാറ്റിൻകര…
Read More » -
കുടുംബവഴക്കിനിടെ ഭാര്യാമാതാവിനെ തലയ്ക്കടിച്ച് നെഞ്ചിൽ ചവിട്ടികൊന്നു, മരുമകൻ പിടിയിൽ
കൊല്ലം: ഭാര്യാമാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ മരുമകൻ പിടിയിൽ. പുനലൂരിൽ മുനിസിപ്പാലിറ്റി ഹൈസ്കൂൾ ജഷൻ ദർഭവിള വീട്ടിൽ (വലിയ കാലായിൽ ) സെയ്തുംബീവി(70)യെ കൊലപ്പെടുത്തിയ കേസിലാണ് മരുമകൻ ഉസ്മാനെ(60)…
Read More » -
കൊല്ലം-ചെങ്കോട്ട പാതയിൽ റെയിൽവേ ട്രാക്കിൽ കാട്ടാന; ട്രെയിൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു,15 മിനിറ്റ് നിർത്തിയിട്ട് പാലരുവി എക്സ്പ്രസ്
കൊല്ലം: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ ട്രാക്കിൽ നിലയുറപ്പിച്ച കാട്ടാന യാത്രക്കാർക്കും റെയിൽവേ അധികൃതർക്കും ആശങ്കയായി. ചൊവ്വാഴ്ച പുലർച്ചെ, പുനലൂരിൽ നിന്നും ചെങ്കോട്ടയിലേക്ക് സർവീസ് നടത്തുകയായിരുന്ന പാലരുവി എക്സ്പ്രസിന്…
Read More » -
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു
കൊല്ലം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. കൊല്ലം ഇടമുളക്കൽ പന്ത്രണ്ടാം വാർഡിൽ അക്രമകാരിയായ തെരുവ് നായയെ വെടിവെച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാട്ടുകാരെ കടിച്ച നായയെ…
Read More » -
മോഷണം പതിവാക്കി ‘അഭിജിത്ത്’; പൊലീസിനെ കണ്ടതോടെ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം, ഒടുവിൽ ആർപിഎഫിന്റെ പിടിയിൽ
കൊല്ലം: ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ. പരവൂർ സ്വദേശി അഭിജിത്താണ് ആർപിഎഫിന്റെ പിടിയിലായത്. പൊലീസിനെ കണ്ടതോടെ ട്രെയിനിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ്…
Read More » -
കൊട്ടാരക്കര ടിപ്പർ ദുരന്തം: ഹെവി ലൈസൻസില്ലാത്തയാൾക്ക് വണ്ടി നൽകി; ലോറി ഉടമയെയും കേസില് പ്രതി ചേർക്കും
കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ ലോറി ഉടമ അക്ബറിനെയും പ്രതി ചേർക്കാൻ പൊലീസ് തീരുമാനം. ഹെവി ഡ്രൈവിങ്…
Read More » -
കൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, ജിപിഎസ് ഓഫാക്കി ,ടിപ്പറിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർ ടി ഓ
കൊട്ടാരക്കര: നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അപകടമുണ്ടാക്കിയ…
Read More » -
എല്ലാം പെട്ടെന്നായിരുന്നു, അടുത്തുനിന്നിരുന്ന രണ്ട് പെൺകുട്ടികളുടെ കൈയിൽ പിടിത്തംകിട്ടി, അവരെയും വലിച്ച് ഓടുകയായിരുന്നു’ – അപകടത്തിന്റെ ഞെട്ടൽ മാറാതെ അഞ്ജലി
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ടിപ്പർ അപകടത്തിന്റെ ഞെട്ടലിലാണ് നാട് മുഴുവനും. ഇന്ന് രാവിലെയാണ് അതിദാരുണ അപകടം നടന്നത് . ബസ് കാത്തുനിൽക്കുകയായിരുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ…
Read More » -
മണ്ണുമായെത്തിയ ടിപ്പർ ലോറി ദുരന്തമായി; ജീവൻ നഷ്ടമായത് പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക്, മരിച്ചവരെ തിരിച്ചറിഞ്ഞു
കൊല്ലം: കൊല്ലം കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പർ അപകടത്തിന്റെ ഞെട്ടലിലാണ് ഒരു നാട് മുഴുവനും . എട്ട് പേരാണ് അപകടത്തിൽപ്പെട്ടത് . വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്…
Read More »