Sports
-
സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
78 -ാം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 15 പുതുമുഖ താരങ്ങളാണ് ടീമിൽ ഉള്ളത്. ട്രോഫി…
Read More » -
ലുസെയ്ന്‍ ഡയമണ്ട് ലീഗ്: രണ്ടാമനായി നീരജ് ചോപ്ര
ലുസെയ്ന്‍ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.49 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. നീരജിന്റെ സീസണിലെ മികച്ച പ്രകടനമാണിത്.…
Read More » -
വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ യുഎഇയിൽ നടക്കും
ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി. മത്സരങ്ങൾ യുഎഇയിൽ നടക്കും. ഒൿടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ് നടക്കുക. യു.എ.ഇ.യിലെ…
Read More » -
വിനേഷ് ഫോഗട്ടിന് വൻ വരവേൽപ്പ്, സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവെന്ന് മാതാവ്
പാരിസ് ഒളിംപിക്സിലെ നിരാശയ്ക്ക് പിന്നാലെ ഡൽഹി വിമാനത്താവളത്തിൽ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണം. എല്ലാവര്ക്കും നന്ദിയെന്നും താൻ ഭാഗ്യശാലിയെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. സ്വീകരണത്തിനിടെ വൈകാരിക നിമിഷങ്ങളാണ്…
Read More » -
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കൽ ഇന്ത്യൻ ബൗളിംഗ് കോച്ച്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കല്‍ ചുമതലയേറ്റെടുക്കും.ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍…
Read More » -
വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പറയുന്നത് വീണ്ടു മാറ്റി
ഒളിമ്പിക്സിൽ ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര…
Read More » -
ഗുഡ് ബൈ പാരിസ്… ഒളിംപിക്സിന് വർണാഭമായ കൊടിയിറക്കം
പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങി വർണാഭമായ ചടങ്ങിൽ മലയാളിതാരം പി.ആർ.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി. 2028ൽ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ്. കായിക ലോകത്തിന്റെ…
Read More » -
പാരീസില്‍ ഇന്ന് കൊടിയിറക്കം, ഒന്നാം സ്ഥാനത്തിനായി അമേരിക്ക ചൈന ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ത്യ 71-ാമത്
പാരീസ് : പാരിസ് ഒളിംപിക്സിന് ഇന്ന് കൊടിയിറക്കം. ഉദ്ഘാടന ചടങ്ങിൽ ലോകത്തെ വിസ്മയിപ്പിച്ച പാരിസ്, സമാപന ചടങ്ങിൽ എന്തൊക്കെ ഒളിപ്പിച്ചിട്ടുണ്ടെന്ന ആകാംക്ഷയിലാണ് കായിക ലോകം. അതിശയം, അത്ഭുതം,…
Read More » -
പാരിസില്‍ ടീം ഇന്ത്യയുടെ സമ്പാദ്യം 6 മെഡലുകള്‍; ടോക്കിയോയിലെ സര്‍വകാല റെക്കോര്‍ഡ് മറികടക്കാനായില്ല
പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് 6 മെഡല്‍. ഒരു വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഏഴു മെഡലുകള്‍ എന്ന ടോക്കിയോയിലെ സര്‍വകാല റെക്കോര്‍ഡിനൊപ്പം എത്താനായില്ല.…
Read More » -
ശ്രീജേഷ് പരിശീലകനായേക്കും; ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ഹോക്കി ഇന്ത്യ
പാരീസ്: ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശിലക പദവി. ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ…
Read More »