Kerala
-
കോഴിക്കോട് നിയന്ത്രണംവിട്ട കാര് ഇടിച്ചു കയറിയത് പെട്രോള് പമ്പ് കോംപൗണ്ടിലേക്ക്; യാത്രക്കാര്ക്ക് പരിക്ക്
കോഴിക്കോട് : ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയില് ആനവാതിലില് വെച്ച് കാര് നിയന്ത്രണംവിട്ട് അപകടം. കാര് യാത്രികരായ മൂന്ന് പേര്ക്ക് പരിക്കേറ്റു. കുറവങ്ങാട് സ്വദേശികള്ക്കാണ് നിസാര പരിക്കേറ്റത്.…
Read More » -
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു
മൂന്നാർ : മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരിയത്. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന…
Read More » -
യാത്ര ദുസഹം; മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ പതിച്ച വാഴകൾ റോഡിലെ കുഴിയിൽ നട്ട് കെ എസ് യു പ്രതിഷേധം
പാലക്കാട്: റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധം. പാലക്കാട് കുളപ്പുള്ളി ഷൊർണൂർ പാതയിലെ അപകട കെണികളാകുന്ന കുഴികളിലാണ് കെ എസ് യു പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്.…
Read More » -
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില് നേരിയ പുരോഗതി
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്ന്ന് ചികിത്സയില് കഴിയുന്ന മുന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില് നേരിയ പുരോഗതിയെന്ന് മെഡിക്കല് ബുള്ളറ്റിന്. ആരോഗ്യനില മോശമായതിനെ തുടര്ന്ന് തിങ്കളാഴ്ചയാണ് അച്യുതാനന്ദനെ തിരുവനന്തപുരം…
Read More » -
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറഞ്ഞു, വയോധികൻ പിടിയിൽ
തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറയാറുള്ളയാളെ കോട്ടയത്ത് നിന്നും പൊലീസ് പിടികൂടി. മേനംകുളം സ്വദേശിയായ ജോസ് (37) ആണ് അറസ്റ്റിലായത്. വനിതാ ബറ്റാലിയനിൽ…
Read More » -
വി എസിനെ ആശുപത്രിയിലെത്തി സന്ദര്ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും മുതിര്ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാന് ആശുപത്രിയില് മുഖ്യമന്ത്രി പിണറായി വിജയനെത്തി. നേരിട്ട് കാണാന് സാധിക്കാത്തതിനാല് ഡോക്ടര്മാരോടും ബന്ധുക്കളോടും വി…
Read More » -
കോഴിക്കോട് നാദാപുരം മേഖലയില് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം
നാദാപുരം : ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് നാദാപുരം മേഖലയില് വ്യാപക നാശം. ഇന്ന് രാവിലെ വീശിയടിച്ച കാലവർഷക്കാറ്റിൽ പുറമേരി, എടച്ചേരി, നാദാപുരം, കുമ്മങ്കോട്, വളയം, കുയ്തേരി…
Read More » -
മദ്യപിച്ച് സ്കൂള് ബസ് ഓടിച്ചു; ഡ്രൈവറായ കോഴിക്കോട് സ്വദേശി പിടിയില്
തിരുവല്ലയിലെ മുത്തൂരില് പൊലീസ് നടത്തിയ വാഹന പരിശോധനയില് മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂള് ബസ് ഡ്രൈവര് പിടിയിലായി. മുത്തൂര് ക്രൈസ്റ്റ് സെന്ട്രല് സ്കൂളിലെ ഡ്രൈവറായ കോഴിക്കോട് സ്വദേശി…
Read More » -
തീരാനോവായി രഞ്ജിത; അഹമ്മദാബാദ് ആകാശദുരന്തത്തില് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില് മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തില്…
Read More » -
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കാസർഗോഡ്,…
Read More »