Kannur
-
തലശ്ശേരിയിൽ വയോധികയെ തലക്കടിച്ച് വീഴ്ത്തി; പ്രതികൾ കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വയോധികയെ തലക്കടിച്ച് വീഴ്ത്തി. അയൽവാസികളായ രണ്ട് ബംഗാൾ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി കൂളിബസാറിലായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റ വയോധികയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ…
Read More » -
കണ്ണൂരിൽ ആംബുലൻസിന്റെ വഴി മുടക്കിയ കാർ ഓടിച്ചത് ഡോക്ടർ; 5000 രൂപ പിഴ ഈടാക്കി
കണ്ണൂര്‍ : എരഞ്ഞോളിയില്‍ ആംബുലന്‍സിന് വഴി മുടക്കിയ കാർ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ തടസം…
Read More » -
കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പഴയങ്ങാടി: സൈക്കിളിൽ സഞ്ചരിക്കുന്നതിനിടയിൽ സ്വകാര്യ ബസ്സിടിച്ച് ഏഴ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. മാടായി വാടിക്കലിലെ ചേരിച്ചി മുഹമ്മദ് അഷ്ക്കർ (45) ആണ് മരിച്ചത്.ചികിത്സയിൽ തുടരുകയായിരുന്ന…
Read More » -
കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു, തീ പടർന്ന ശേഷം ഷർട്ട് കത്തി
ശ്രീകണ്ഠാപുരം: കണ്ണൂർ ശ്രീകണ്ഠാപുരത്ത് കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു.കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ…
Read More » -
കണ്ണൂരിൽ പ്ലസ് ടു വിദ്യാത്ഥി ജീവനൊടുക്കിയ സംഭവം, മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ
കണ്ണൂർ: കണ്ണൂർ കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്പെഷൻ.അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന്…
Read More » -
കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
കണ്ണൂർ : കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈന് മരിച്ചത്. കാറിലുണ്ടായിരുന്ന അനുദേവ്, അർജുൻ,…
Read More » -
കണ്ണൂരിൽ വീടിൻ്റെ കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു
പുന്നാട് : മീത്തലെ പുന്നാട് വീടിൻ്റെ കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു. നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്. സ്ലാബിനുള്ളിൽ…
Read More » -
ആശങ്കയ്ക്ക് വിരാമം; പാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
പാനൂർ : പാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി . കഴിഞ്ഞ ദിവസം മുതൽ പാനൂരിനടുത്ത കൂരാറയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെയാണ് കണ്ടെത്തിയത് . തലശേരിയിൽ നിന്നു…
Read More » -
തലശ്ശേരിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: തലശ്ശേരി ചിറക്കരയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൊന്ന്യം സ്വദേശി താഹ ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക്…
Read More » -
സ്കൂളിലേക്ക് നടന്നു പോകവെ തോട്ടിൽ വീണു; കണ്ണൂരിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
പഴയങ്ങാടി : സ്കൂളിലേക്ക് ബസ് കയറാനായി വീട്ടിൽനിന്നു നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം.മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വെങ്ങരയിലെ എൻ.വി.…
Read More »