Wayanad
-
വയനാട്ടിൽ വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി; മൂന്ന് മാസമായി ഓൺലൈനിൽ നിന്ന് വാങ്ങിയതെന്ന് പൊലീസ്
വയനാട്: വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി…
Read More » -
മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുപ്പിൽ ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് മുൻപാകെ ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍…
Read More » -
വള്ളിയൂർകാവിലെ അപകടം; പൊലീസ് ജീപ്പിന്റെ ടയര്‍ തേഞ്ഞുതീര്‍ന്ന നിലയിൽ, ക്രെയിൻ തടഞ്ഞു, നാട്ടുകാരുടെ പ്രതിഷേധം
മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂര്‍കാവ് ക്ഷേത്രത്തിന് സമീപം അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥലത്ത് നിന്ന് പൊലീസ് ജീപ്പ്…
Read More » -
കല്പറ്റയില് കാട്ടാന ആക്രമണം; കര്ഷകന് ചികിത്സാ ചെലവ് പൂര്‍ണമായും ലഭിക്കും
കല്പറ്റയില് കാട്ടാന ആക്രമണത്തില്‍ വലത് കാല് തകര്‍ന്ന പട്ടികവര്‍ഗ കര്ഷകന് വയനാട് നീര്‍വാരം അമ്മാനിയിലെ കോട്ടവയല്‍ തമ്പിക്ക് ചികിത്സച്ചെലവ് പൂര്‍ണമായും ലഭിക്കും. ചികിത്സച്ചെവല് കണക്കാക്കി തുക അനുവദിക്കാന്‍…
Read More » -
കൽപ്പറ്റയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
കൽപ്പറ്റ: എം ഡി എം എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് 6.25 ഗ്രാം എം ഡി…
Read More » -
കടയിലേക്ക് പാഞ്ഞടുത്ത് കാട്ടുപന്നി, ഭയന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്
വയനാട് : കടയിലേക്ക് പാഞ്ഞടുത്ത കാട്ടുപന്നിയെ കണ്ട് ഭയന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്. വയനാട് മേപ്പാടി കുന്നംപറ്റയിലാണ് സംഭവം. കുന്നമ്പറ്റ മിൽക്ക് സൊസൈറ്റിയിലെ ജീവനക്കാരിയായ റസിയ…
Read More » -
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള മൂന്നാം ഘട്ട ലിസ്റ്റ് പുറത്തിറക്കി. പട്ടികയിൽ 70 കുടുംബങ്ങളാണ് ഉള്ളത്. വാർഡ് 11 ൽ നിന്നും 37 കുടുംബങ്ങൾ, വാർഡ് 10ൽ നിന്നും…
Read More » -
സുല്‍ത്താന്‍ബത്തേരിയിൽ സ്കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി
സുല്‍ത്താന്‍ബത്തേരി: സ്കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയെ പോലീസ് പിടികൂടി. കരിപ്പൂര്‍ വട്ടപ്പറമ്പില്‍ മുഹമ്മദ് രജീബ്(25) നെയാണ് ബത്തേരി പോലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്.കഴിഞ്ഞ…
Read More » -
പുലർച്ചെ ഓട്ടോറിക്ഷയിൽ എട്ട് ചാക്കുകളുമായി യുവാവ്; വഴിയിൽ തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടിയത് ഹാൻസ് പാക്കറ്റ്
കല്‍പ്പറ്റ: ഓട്ടോയില്‍ ഹാന്‍സ് കടത്തുകയായിരുന്ന യുവാവ് പിടിയില്‍ വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) എന്നയാളാണ് പുകയില ഉത്പന്നമായ ഹാന്‍സ് കടത്തുന്നതിനിടെ പിടിക്കപ്പെട്ടത്. കൂടിയ തുകയ്ക്ക് ചില്ലറ…
Read More » -
മുറിച്ച മരം സമീപത്തെ മരത്തിലേക്ക് വീണു, പിന്നാലെ മരക്കൊമ്പ് ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ദേഹത്തു വീണ് യുവാവിന് ദാരുണാന്ത്യം. മര വ്യാപാരി കൂടിയായ താഴെ അരപ്പറ്റ പേരങ്കില്‍ പ്രശാന്ത് എന്ന കുട്ടന് (42) ആണ് മരിച്ചത്.…
Read More »