Kozhikode
-
റോഡിൽ റീൽസ് വേണ്ട; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്…
Read More » -
ഇലക്ട്രിക് സ്കൂട്ടർ തീവെച്ചു നശിപ്പിച്ച പ്രതി പിടിയിൽ; അക്രമാസക്തനായ പ്രതി പൊലീസ് സ്റ്റേഷന്റെ ഗ്ലാസുകൾ തകർത്തു
പയ്യോളി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ അഗ്നിയിരയാക്കിയ പ്രതി പൊലീസ് സ്റ്റേഷന്റെ ഗ്ലാസുകൾ തകർത്തു .ബുധനാഴ്ച പുലർച്ചെ 1.30 ഓടെ പയ്യോളിയിലാണ് സംഭവം . പയ്യോളി…
Read More » -
കോഴിക്കോട് ചേമഞ്ചേരിയിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; വയോധികന് തലയ്ക്ക് പരിക്കേറ്റു
കൊയിലാണ്ടി : ചേമഞ്ചേരി കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം.ആക്രമണത്തിൽ കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണന് പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ ഇയാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ…
Read More » -
വടകരയിലെ വാഹനാപകടം; കോമയിലായ ദൃഷാന ആശുപത്രി വിട്ടു
കോഴിക്കോട് : വടകരയിലെ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ കോമയിൽ ആയ ഒമ്പത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു.കോഴിക്കോട് മെഡിക്കൽ കോളജിന് സമീപമുള്ള വാടക വീട്ടിലേക്കാണ്…
Read More » -
തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണകാരണം; ആൽവിൻ ഷൂട്ട് ചെയ്ത ഫോണ്‍ കണ്ടെത്തി, മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും.തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് ആല്‍വിന്റെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം…
Read More » -
നാദാപുരം സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നാദാപുരം സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. പാതിരിപ്പറ്റ സ്വദേശി വേങ്ങോറ ബഷീറിനാണ് പരിക്കേറ്റത്.രാത്രി 11 മ ണിക്ക് നാദാപുര…
Read More » -
‘മുനവറലി തങ്ങളെ വിളിക്കൂ മുസ്ലിം ലീഗിനെ രക്ഷിക്കൂ’: മുനമ്പം വിഷയത്തിൽ കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍
കോഴിക്കോട്: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍.ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.…
Read More » -
പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥിനിക്ക് പരിക്ക്
കോഴിക്കോട് :ഓമശ്ശേരി മദ്രസയിലേക്ക് പോകുന്നതിനിടെ, എട്ടുവയസ്സുകാരിക്ക് പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റു. ഓമശ്ശേരി പെരുന്തോട്ടത്തിൽ അബ്ദുൾ റഷീദ് -നാസില ദമ്പതിമാരുടെ മകൾ ഹാദിയ ഫാത്തിമയ്ക്കാണ് ഷോക്കേറ്റത്. ഹാദിയ കോഴിക്കോട്…
Read More » -
സർക്കാരിന്റെ മെല്ലെപ്പോക്ക്; വയനാട്ടിൽ ടൗൺഷിപ്പിന് സ്വന്തംനിലയിൽ ഭൂമി കണ്ടെത്തി പുനരധിവാസം നടത്താൻ മുസ്ലിം ലീഗ്
കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ടൗൺഷിപ്പിന് ഭൂമി കണ്ടെത്താൻ വൈകുന്നതിനാൽ സ്വന്തംനിലയിൽ ഭൂമി കണ്ടെത്തി പുനരധിവാസം നടത്താൻ മുസ്ലിം ലീഗ്.ഇന്ന് ചേരുന്ന ഉപസമിതി യോഗത്തിൽ റിപ്പോർട്ട് തയാറാക്കി വ്യാഴാഴ്ച…
Read More » -
കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; 571 ഗ്രാം എംഡിഎംഎയും 45 ഗ്രാം ബ്രൗൺഷുഗറും പിടികൂടി
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. മൂന്നു കേസുകളിലായി 571 ഗ്രാം എംഡിഎംഎയും 45 ഗ്രാം ബ്രൗൺഷുഗറും പിടികൂടി. അഞ്ചുപേർ പിടിയിലായി. ക്രിസ്മസ്–ന്യൂയർ ആഘോഷത്തിന്…
Read More »