Kollam
-
യുവാവിനെ കഴുത്തറുത്ത് കൊന്നു, സുഹൃത്ത് കസ്റ്റഡിയിൽ
കൊല്ലം: ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്.സംഭവത്തില്‍ ഇർഷാദിന്റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത്…
Read More » -
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പത്ത് വയസുകാരന്, ജാഗ്രത നിർദ്ദേശം
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ…
Read More » -
72 അടി ഉയരമുള്ള ‘കാലഭൈരവൻ’ കെട്ടുകാള മറിഞ്ഞു; ആളുകളെ മാറ്റിയതിനാല്‍ ഒഴിവായത് വന്‍ അപകടം
കൊല്ലം: കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയ്യാറാക്കിയ കെട്ടുകാള നിലംപതിച്ചു.72 അടി ഉയരത്തിൽ നിർമ്മിച്ച കാലഭൈരവൻ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്. ക്രെയിൻ ഉപയോഗിച്ച്…
Read More » -
വിവാഹം കഴിച്ചുകൊള്ളാം എന്ന വാക്ക്, 13-കാരിയുടെ നഗ്നചിത്രങ്ങൾ കെെക്കലാക്കിയ പ്രതി അറസ്റ്റിൽ
പുല്ലാട്: പതിമൂന്നുകാരിയെ പരിചയപ്പെട്ടശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്തെന്ന കേസിലെ പ്രതിയെ പിടികൂടി.കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ മംഗലാപുരത്ത്…
Read More » -
മൊബൈൽ താഴെ വീണു, കൊല്ലത്ത് പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം
കൊല്ലം:മൊബൈൽ ഫോൺ താഴെ വീണതിന് പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം. കൊല്ലം പള്ളിത്തോട്ടം ഡോൺബോക്സോ നഗറിൽ ഡിബിൻ ആരോഗ്യനാഥിനെ പൊലീസ് പിടികൂടി. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരന് മൊബൈലില്‍…
Read More » -
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി; 10,000 രൂപയുടെ നഷ്ടം, ആട്ടിയ മാവ് തലയിലൊഴിച്ച് മില്ലുടമ
കുണ്ടറ: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തയാറാക്കിയ മാവ് വിൽക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫിസിന് മുന്നിലെത്തി മില്ലുടുമ മാവ് തലയിലൊഴിച്ച് പ്രതിഷേധിച്ചു.ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ മില്ല്…
Read More » -
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്.പുനലൂര്‍ നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന്…
Read More » -
തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു
കൊല്ലം: തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു.ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്.…
Read More » -
കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ
കൊല്ലം: കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. പുത്തൂർ സബ് ഇൻസ്പെക്ടർ ജയേഷാണ് കിണറ്റിലിറങ്ങി വീട്ടമ്മയയുടെ ജീവൻ രക്ഷിച്ചത്.എസ്ഐ ടി.ജെ ജയേഷിന്റെ സമയോചിതമായ ഇടപെടലിൽ തിരികെ…
Read More » -
മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് ജാമ്യം.കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിക്കെതിരെ…
Read More »