kozhikode
-
Kozhikode
കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം; നിപയിൽ സ്വയം ചികിത്സ പാടില്ല, പഴങ്ങളും പച്ചക്കറികളും കഴുകിമാത്രം ഉപയോഗിക്കണം
കോഴിക്കോട് : നിപ വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആർ. രാജാറാം അറിയിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും…
Read More » -
Kozhikode
കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
കോഴിക്കോട്: സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ,…
Read More » -
Kozhikode
ആൻജിയോഗ്രാം മെഷീൻ കേടായി; രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്തതായി പരാതി
കോഴിക്കോട് : ബീച്ചാശുപത്രിയിൽ ചൊവ്വാഴ്ച ആൻജിയോഗ്രാം മെഷീൻ തകരാറായതിനെത്തുടർന്ന് രോഗികളെ ഡിസ്ചാർജ് നൽകി അയച്ചതായി പരാതി. ആൻജിയോഗ്രാം ചെയ്യാൻ കയറ്റിയ രോഗിയെ അടക്കം വാർഡിൽ ആൻജിയോഗ്രാം ചെയ്യാൻ…
Read More » -
Kozhikode
കനത്തമഴയിൽ സംസ്ഥാനപാതയിലെ ഇരുനിലക്കെട്ടിടം തകർന്നു
നാദാപുരം : കനത്തമഴയിൽ കല്ലാച്ചി നാദാപുരം സംസ്ഥാനപാതയിലെ ഇരുനിലക്കെട്ടിടം തകർന്നു. കസ്തൂരിക്കുളത്തെ ടി.സി. പാത്തൂട്ടിഹജ്ജുമ്മയുടെ ഉടമസ്ഥതയിലുള്ള രണ്ടുനിലക്കെട്ടിടമാണ് ഭാഗികമായി തകർന്നത്.ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കെട്ടിടത്തിന്റെ ഒരുഭാഗത്തെ…
Read More » -
Kozhikode
തെരുവുനായകൾടെ ആക്രമണം പതിവായതോടെ പേടിച്ചരണ്ട് ജനം
കോഴിക്കോട് : നഗരം കൈയടക്കി തെരുവുനായകൾ, അവയുടെ ആക്രമണം പതിവായതോടെ പേടിച്ചരണ്ട് ജനം. പേവിഷബാധ പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം നടത്തുന്നുണ്ടെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും, കടിയേൽക്കേണ്ടതും വേദന സഹിക്കേണ്ടതും…
Read More » -
Kozhikode
വിലങ്ങാട്അടുപ്പിൽ ഉന്നതിയിലെ 27 കുടുംബങ്ങൾ ഭീതിയിൽ
നാദാപുരം: ഉരുൾപൊട്ടൽഭീഷണി നിലനിൽക്കുന്ന വിലങ്ങാട് അടുപ്പിൽ ഉന്നതിയിലെ 27 കുടുംബങ്ങൾ താമസിക്കുന്നത് കനത്തഭീതിയിൽ. 65 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതായിരുന്നു പദ്ധതി. ഇതിൽ 38 വീടുകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. 27…
Read More » -
Kozhikode
കോഴിക്കോട് അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി
കോഴിക്കോട്: സുന്നത്ത് കര്‍മ്മത്തിനായി സ്വകാര്യ ക്ലിനിക്കിലെത്തിച്ച് അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. കാക്കൂര്‍ സ്വദേശികളുടെ രണ്ടു മാസം പ്രായമായ കുഞ്ഞാണ് ഇന്നലെ…
Read More » -
Kozhikode
കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ; അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി
കോഴിക്കോട്: മൂന്നര പതിറ്റാണ്ട് മുമ്പ് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം വഴിത്തിരിവിലേക്ക്. 1986ല്‍ കൂടരഞ്ഞിയിൽ നടന്ന ദുരൂഹ…
Read More » -
Kozhikode
ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം
കോഴിക്കോട് : താമരശ്ശേരി ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. കെപിസിസി മെമ്പർ പി.സി.…
Read More » -
Kozhikode
നെല്ലിക്കോട് മണ്ണിടിച്ചിൽ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസിനുസമീപം നെല്ലിക്കോട്ട് ഫ്ളാറ്റ് നിർമാണത്തിനിടെ ചീടിമണ്ണും പാറയും ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചസംഭവത്തിൽ നിലപാടുകടുപ്പിച്ച് പ്രദേശവാസികൾ. പ്രദേശത്തെ നെല്ലിക്കോട് ഉദയം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ…
Read More »