Pathanamthitta
-
ശബരിമല തീർത്ഥാടനം: വെർച്വൽ ക്യൂ ബുക്കിംഗ് നാളെ മുതൽ, ദിവസവും 66,000 പേർക്ക് അവസരം
പത്തനംതിട്ട : ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്. www.sabarimalaonline.org. എന്ന വെബ്സൈറ്റിലാണ്…
Read More » -
വീട്ടിൽ മുത്തശ്ശി മാത്രം, ആളില്ലാ നേരം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവല്ല: തിരുവല്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവല്ല വെൺപാല പുതുവൽ വീട്ടിൽ ദിലീപ് കുമാർ (40) ആണ് പിടിയിലായത്.…
Read More » -
ഹർത്താലിൽ മാറ്റമില്ല! പരിസ്ഥിതിലോല വിജ്ഞാപനത്തിനെതിരെ ഓക്ടോബര് 24ന് പത്തനംതിട്ട ജില്ലയിൽ സിപിഎം ഹർത്താൽ
പത്തനംതിട്ട: പരിസ്ഥിതിലോല പ്രദേശ (ഇ.എസ്.ഇസഡ്) വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24-ന് പത്തനംതിട്ട ജില്ലയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ യാതൊരു മാറ്റവുമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം…
Read More » -
കരഞ്ഞതിന് സുഹൃത്ത് കൊന്നു’; മൂന്ന് വർഷം മുൻപത്തെ കുഞ്ഞിന്റെ ദുരൂഹമരണത്തിൽ ചുരുളഴിയുന്നു, അമ്മ കസ്റ്റഡിയിൽ
പത്തനംതിട്ട: മൂന്ന് വർഷം മുമ്പ് പത്തനംതിട്ടയിലെ പുളിക്കീഴിൽ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ തന്റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് അമ്മ…
Read More » -
എൻജിനും ബാറ്ററിയും ഊരിമാറ്റി വിൽപ്പന, കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ; ജാമ്യത്തിലിറങ്ങി മുങ്ങിനടന്നത് ഒന്നര മാസമായി
പത്തനംതിട്ട: നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുറിച്ചി സ്വദേശി ‘മൊട്ട ബിനു’ എന്ന ബിനുവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസം…
Read More » -
സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന 13കാരിക്ക് നേരെ അതിക്രമം; കുതറിയോടിയിട്ടും പിന്തുടർന്ന് നഗ്നതാപ്രദർശനം, പോക്സോ കേസിൽ 39കാരന് കഠിനശിക്ഷ
പത്തനംതിട്ട: സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന 13കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 39കാരന് ഏഴ് വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മല്ലപ്പള്ളി…
Read More » -
പനി ബാധിച്ച മൂന്ന് വയസുകാരിയെക്കൊണ്ട് വസ്ത്രം അഴിച്ച് ഛർദി തുടപ്പിച്ചെന്ന് പരാതി; പ്രമാടത്ത് അങ്കണവാടി അധ്യാപികയ്ക്കെതിരെ ഗുരുതര ആരോപണം
പത്തനംതിട്ട: പ്രമാടത്ത് അങ്കണവാടിയിൽ പനി ബാധിച്ച മൂന്ന് വയസുകാരിയെക്കൊണ്ട് ഛർദി തുടപ്പിച്ചുവെന്ന് പരാതി. കുട്ടിയുടെ വസ്ത്രം അഴിച്ചാണ് അങ്കണവാടി അധ്യാപിക ഛർദി തുടപ്പിച്ചത് എന്നാണ് ആരോപണം. സെപ്തംബർ…
Read More » -
ജോലിക്കിടെ ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
തിരുവല്ല: ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ.) എ.ജി. സുനിൽകുമാർ (50) ആണ്…
Read More » -
പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിക്കറിയാം; കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം വേണ്ട’; മാങ്കൂട്ടത്തിലിൻ്റെ ഇടപെടലിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത
പത്തനംതിട്ട: മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. അടൂരിലെ പാർട്ടിക്ക് , കെപിസിസി പുറത്താക്കിയ…
Read More » -
60കാരി മദ്യപിച്ചെത്തി പാലത്തിൽ നിന്ന് ആറ്റിൽചാടി ജീവനൊടുക്കാൻ ശ്രമിച്ചു
പത്തനംതിട്ട: തിരുവല്ല കുറ്റൂർ പാലത്തിൽ അറുപത് വയസുകാരി മദ്യലഹരിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി മദ്യപിച്ചെത്തിയ ഇവർ പാലത്തിന്റെ കൈവരി മറികടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ആദ്യശ്രമത്തിൽ പരാജയപ്പെട്ട്…
Read More »