Malappuram
-
പാറയിൽ നിന്ന് വീണ് യുവതി മരിച്ച സംഭവം; ഭർത്താവ് കഴുത്തറുത്ത് കൊന്ന് തള്ളിയിട്ടതെന്ന് ശബ്ദസന്ദേശം, മൃതദേഹം സംസ്കരിച്ചത് ബന്ധുക്കൾ
മലപ്പുറം: ചോലനായിക്ക വിഭാഗത്തിലെ സ്ത്രീയുടെ മരണം കൊലപാതകമെന്ന് ശബ്ദസന്ദേശം. മലപ്പുറത്ത് ആദിവാസി യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. നെടുങ്കയം ഉൾവനത്തിലാണ് സംഭവം. 27കാരിയുടെ മരണത്തിൽ അസ്വാഭാവികത…
Read More » -
മലപ്പുറത്ത് അമ്മയും ഭിന്നശേഷിക്കാരിയായ മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍
മലപ്പുറം താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി (74) മകൾ ദീപ്തി (36) എന്നിവരാണ്…
Read More » -
മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
മലപ്പുറം: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.മലപ്പുറത്ത് പൂക്കോട്ടൂർ പള്ളിപ്പടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടത്.അറവങ്കര ന്യൂ ബസാർ സ്വദേശി കക്കോടി കുഞ്ഞാപ്പുവിന്റെ…
Read More » -
‘വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി’, കളക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട്; അന്വേഷണം ആരംഭിച്ച് സൈബർ സെൽ
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം…
Read More » -
ട്രേഡിങ്ങിൽ വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം; വേങ്ങര സ്വദേശിയെ കബളിപ്പിച്ച് 1.08 കോടി തട്ടി; പ്രതി പിടിയിൽ
മലപ്പുറം : വേങ്ങര സ്വദേശിയെ കബളിപ്പിച്ച് ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ബീഹാർ സ്വദേശി അനീഷ് കുമാർ സോനുവാണ് മലപ്പുറം…
Read More » -
മലപ്പുറത്ത് കാൽനടയാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ കാൽനടയാത്രക്കാരന്റെ കാലിൽ ബസ് കയറിയിറങ്ങി അപകടം.വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. സുബ്രഹ്മണ്യന്റെ കാലിന് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്.…
Read More » -
എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി കൊണ്ടോട്ടിയിൽ പിടിയിൽ
കൊണ്ടോട്ടി: കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി പിടിയിലായി.കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്.…
Read More » -
രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാൾ സ്വദേശികൾ പിടിയിൽ
മലപ്പുറം : രണ്ടിടങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 35.8 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ബംഗാൾ വസാന്തി സ്വദേശികളായ അനു സിങ് (40), മിലാൻ സിങ്…
Read More » -
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീപടർന്നു; യുവതിയും കുട്ടിയും രക്ഷപ്പെട്ടത് അത്ഭുതകരമായി
തിരൂര്‍ : ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീപടർന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തിരൂർ പൂക്കയിലിലാണ് സംഭവം.തീപടർന്ന സ്കൂട്ടറിലുണ്ടായിരുന്ന യുവതിയും കുട്ടിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂളില്‍നിന്ന്…
Read More » -
മിന്നൽ പണിമുടക്ക്; സ്വകാര്യ ബസുകാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ
വളാഞ്ചേരി : സ്വകാര്യ ബസുകാരുടെ മിന്നൽ പണിമുടക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലച്ചു. വളാഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ബുധനാഴ്ച ഉച്ചക്കുശേഷം മുന്നറിയിപ്പുമില്ലാതെ പണിമുടക്കിയത്.ദേശീയപാത…
Read More »