Malappuram
-
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കൂടെക്കയറി, പിന്നാലെ മുങ്ങി; മമ്പാടിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി
മലപ്പുറം: മമ്പാടിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന കാർ…
Read More » -
വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ വാഹനാപകടം; രണ്ട് ലോറികൾക്കിടയിൽപ്പെട്ട് കുറ്റിപ്പുറം സ്വദേശികളായ ദമ്പതികൾ മരിച്ചു
വളാഞ്ചേരി: സ്കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.…
Read More » -
അർധരാത്രി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമം; യുവതിയെയും മക്കളെയും സമയോചിതമായി രക്ഷിച്ച് പെരിന്തൽമണ്ണ പോലീസ്
മലപ്പുറം: അർധരാത്രി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെയും മക്കളെയും സമയോചിതമായി രക്ഷിച്ച് പോലീസ്. പെരിന്തൽമണ്ണ സി.ഐയുടെ നേതൃത്വത്തിലുള്ള രാത്രികാല പട്രോളിംഗ് സംഘമാണ് പാലത്തിന് മുകളിൽ…
Read More » -
കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡൽഹിയിലേക്ക് മടങ്ങി; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയയപ്പ്
മലപ്പുറം: കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡൽഹിയിലേക്ക് മടങ്ങി. ഒക്ടോബർ 16ന് കോഴിക്കോട്ട് നടന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുത്തശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി…
Read More » -
വ്യാജ ചികിത്സയുടെ മറവിൽ 17-കാരിയെ പീഡിപ്പിച്ചു; പിന്നാലെ പെൺകുട്ടിയുടെ മാതാവിനൊപ്പം നാടുവിട്ടു, മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ. ജസൽ ജിലാനി തങ്ങളെ(35)യാണ് എടവണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.…
Read More » -
സാധാരണ പ്രസവത്തിനിടെ അനാവശ്യ ശസ്ത്രക്രിയ നടത്തിയെന്ന് കണ്ടെത്തൽ; ആശുപത്രിക്കും ഡോക്ടർക്കും നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
മലപ്പുറം: പ്രസവചികിത്സയിലെ വീഴ്ചയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. എടപ്പാൾ ഹോസ്പിറ്റലും ഗൈനക്കോളജിസ്റ്റ് ഡോ.…
Read More » -
യൂട്യൂബ് സ്റ്റാറും സംഘവും അഴിയെണ്ണും! 10.5 ഗ്രാം രാസലഹരിയുമായി യൂട്യൂബറും മൂന്ന് യുവാക്കളും കുടുങ്ങി
മലപ്പുറം: മലപ്പുറത്ത് രാസലഹരിയായ എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലുപേർ പൊലീസിന്റെ പിടിയിലായി. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പൊലീസ് തടഞ്ഞുനിർത്തി പിടികൂടിയത്.…
Read More » -
നടുറോഡിൽ അഴിഞ്ഞാട്ടം! ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും സംഭവം തടയാൻ എത്തിയ ആളെ മർദ്ദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏഴൂർ…
Read More » -
രാത്രിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ പൈപ്പുകളിലേക്ക് ഇടിച്ചുകയറി; 19-കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
മലപ്പുറം: വടപുറം – വളാഞ്ചേരി സംസ്ഥാനപാതയിൽ വണ്ടൂരിന് സമീപം നടുവത്ത് മൂച്ചിക്കലിൽ കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. വണ്ടൂർ മരക്കുലംകുന്ന് കുമ്മാളി പ്രണവ് (19) ആണ് മരിച്ചത്.…
Read More » -
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം: വ്യാപാരി മരിച്ചു; 93 പേർക്ക് രോഗബാധ
മലപ്പുറം: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരണപ്പെട്ടു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ലയൻസസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താർ…
Read More »