palakkad
-
Palakkad
ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ചു; അമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരിക്ക്
പാലക്കാട്: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. തച്ചനാട്ടുകര നാട്ടുകൽ നാട്ടുകൽ ഓവുപാലത്തിന് സമീപം ചേങ്ങോടൻ മൊയ്തുക്കുട്ടിയുടെ ഭാര്യ നഫീസയാണ് മരിച്ചത്.…
Read More » -
Palakkad
ഭർത്താവുമായി പിണങ്ങി കഴിയുകയാണ്, പൂജ വേണം’; ജ്യോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച, സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ
കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ജോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ, കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ ഹണീ…
Read More » -
Palakkad
ഒറ്റപ്പാലം ലക്കിടിയില് ട്രെയിന് തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട് ഒറ്റപ്പാലം ലക്കിടിയില് ട്രെയിന് തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര് കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്. മൃതദ്ദേഹങ്ങള് ഒറ്റപ്പാലം ആശുപത്രിയിലേക്ക്…
Read More » -
Palakkad
പുഴയിൽ ഹോട്ടൽ മാലിന്യങ്ങൾ തള്ളി, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി, മൂന്ന് പേർ കസ്റ്റഡിയിൽ
പാലക്കാട് : കോട്ടോപ്പാടം വെള്ളിയാർപ്പുഴയിലെ തുളക്കല്ല്, കോസ്വേക്ക് താഴെ ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയതായി പരാതി. പുലർച്ചെ 3 മണിക്ക് ടാങ്കർ ലോറിയിൽ ആണ് മാലിന്യം തള്ളിയിരിക്കുന്നത്.…
Read More » -
Palakkad
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം; 4.9 ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
വടക്കഞ്ചേരി: ഓഹരി വിപണിയില് നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നല്കി 4,95,000 രൂപ തട്ടിയെടുത്ത കേസില് യുവതി അറസ്റ്റില്. കോതമംഗലം അയ്യന്കാവ് പാരപ്പിള്ളി തോട്ടത്തില് അനുപമയാണ് (36)…
Read More » -
Palakkad
ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശികൾക്ക് പരിക്ക്
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂർ പാലത്തിന് സമീപമായിരുന്നു അപകടം.കോഴിക്കോട് സ്വദേശികളായ…
Read More » -
Palakkad
പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു
പാലക്കാട് : സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്.…
Read More » -
Palakkad
എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി പൊക്കി കേരള പൊലീസ്; അറസ്റ്റിലായ സഞ്ജുവിന് രാജ്യാന്തര ലഹരിക്കടത്ത് ബന്ധം
പാലക്കാട്: എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി സഞ്ജു ആര് പിള്ളയാണ് അറസ്റ്റിലായത്. ബെംഗളൂരുവില് നിന്ന് കേരളത്തിലേക്ക് ലഹരി…
Read More » -
Palakkad
പൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തില് കുരുങ്ങി; ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്ക്
പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ വൈദ്യുത കേബിൾ കഴുത്തിൽ കുരുങ്ങി അച്ഛനും മകനും പരിക്ക്. മദൻ മോഹൻ (60) അനന്ദു (27) എന്നിവർക്കാണ് പരിക്കേറ്റത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ…
Read More » -
Palakkad
കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്
പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു സംഭവം.
Read More »