കേസ്
-
Pathanamthitta
മുങ്ങി നടക്കാനുള്ള കഴിവ് സമ്മതിക്കണം! കൈക്കൂലി കേസ്, 16 വർഷം ഒളിവിൽ കഴിഞ്ഞ മുൻ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ
പത്തനംതിട്ട: കൈക്കൂലി കേസിൽ ശിക്ഷാവിധി വന്നിട്ടും നിയമത്തിൽ നിന്നും ഒളിച്ചോടിയ മുൻ വില്ലേജ് ഓഫീസറെ ഒടുവിൽ വിജിലൻസ് പിടികൂടി. കോന്നി മുൻ വില്ലേജ് ഓഫീസർ രാജു കെ.…
Read More » -
Thiruvananthapuram
ബ്ലേഡോ ആയുധമോ ഉപയോഗിച്ച് പൊലീസുകാരെ പരിക്കേൽപ്പിച്ചു; സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐയ്ക്കെതിരെ കേസ്
തിരുവനന്തപുരം: എസ്എഫ്ഐയുടെയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബ്ലേഡോ മറ്റ്…
Read More » -
Kozhikode
കോഴിക്കോട് നിന്ന് കാണാതായ പതിനാറുകാരിയെ കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പൊലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തി; ഏഴു പേർക്കെതിരെ പോക്സോ കേസ്
കോഴിക്കോട്: കോഴിക്കോട് നിന്ന് കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയായ പെൺകുട്ടിയെ 36 ദിവസത്തിനുശേഷം കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പൊലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തി. രഹസ്യ വിവരത്തെ…
Read More » -
Ernakulam
മാസപ്പടി കേസ്; വീണ വിജയൻ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി; ഇഡിക്ക് ലഭിച്ചത് 134 സുപ്രധാന രേഖകൾ
കൊച്ചി: സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ മകൾ വീണ ടി ഇഡിക്ക് മുന്നിൽ വീണ്ടും ഹാജരായി. 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്.…
Read More » -
Kozhikode
കുടുംബപ്രശ്നം പരിഹരിക്കാനെത്തി യുവതിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പോലീസുകാരനെതിരെ കേസ്
കോഴിക്കോട്: കുടുംബവഴക്ക് അന്വേഷിക്കാനെത്തിയതിനിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസ്. നടക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തത്. നിലവിൽ കൺട്രോൾ…
Read More » -
Kozhikode
വടകര കാഫിർ സ്ക്രീന്‍ഷോട്ട് കേസ്; ജിതിന് ഭാസ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കോഴിക്കോട്: വടകര കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡി.വൈ.എഫ്.ഐ നേതാവ് ജിതിന് ഭാസ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ജിതിന് വടകര ഒന്നാം…
Read More » -
Ernakulam
സ്വകാര്യഭാഗത്ത് വേദന, കൊച്ചിയിലെ അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; ഇരുപതുകാരനെതിരെ കേസ്
കൊച്ചി: കൊച്ചി എളമക്കരയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയിൽ വെച്ച് കുട്ടിക്ക് നേരെ ലൈംഗികോപദ്രവം നടത്തിയെന്ന് രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോക്സോ…
Read More » -
Thiruvananthapuram
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്കി വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം : മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി…
Read More » -
Thrissur
ഭാര്യയെ മർദ്ദിച്ച കേസ്: ബിജെപി നേതാവ് എ.ആർ ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം
തൃശൂര്‍: ഭാര്യയെ മർദ്ദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാറിനാണ് ജാമ്യം ലഭിച്ചത്. തൃശൂർ പ്രിൻസിപ്പൽ സെഷൻസ്…
Read More » -
Kerala
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വിമർശനവുമായി ഹൈക്കോടതി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം നിർദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന്…
Read More »