Kottayam
-
ചായ തിളപ്പിക്കുന്നതിനിടയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്നു; പൊള്ളലേറ്റ് സ്ത്രീ മരിച്ചു
കോട്ടയം: കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോട്ടയം മറിയപ്പള്ളിയിലാണ് പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന സ്ത്രീ മരിച്ചത്. മറിയപ്പള്ളി സ്വദേശി അംബികകുമാരി (69) ആണ് മരിച്ചത്. ഇന്നലെ…
Read More » -
നിരന്തരം കളിയാക്കി; പുളിങ്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം, ണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
കോട്ടയം: പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിന്റെ മരണം കൊലപാതകം. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. കുന്നുമ്മ സ്വദേശികളായ യദു(22), ഹരികൃഷ്ണൻ(23) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ്…
Read More » -
പണം കൊടുത്തിട്ടും ജോലി കിട്ടിയില്ല, അമേരിക്കയില് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്
കോട്ടയം: അമേരിക്കയില് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കോട്ടയത്തെ ഒരു സ്വതന്ത്ര സഭ ബിഷപ്പ് അറസ്റ്റില്. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ…
Read More » -
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം; പിന്നാലെ ജീവൻ കവർന്ന് വാഹനാപകടം
കോട്ടയം: പ്ലസ് ടു ഫലം വന്ന ദിവസമുള്ള വിദ്യാര്ത്ഥിനിയുടെ അപകട മരണത്തില് തേങ്ങി നാട്. കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ച്പെൺകുട്ടിമരിച്ചത്.തോട്ടയ്ക്കാട്ഇരവുചിറസ്വദേശിഅബിതയാണ്മരിച്ചത്.അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര…
Read More » -
ഇന്നലെ മുതൽ കാണാനില്ല, തിരച്ചിലിനൊടുവിൽ പാറകുളത്തിൽ സ്ത്രീയുടെ മൃതദേഹം
കോട്ടയം : ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പാറകുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെ മുതൽ ജാൻസിയേ കാണാനില്ലായിരുന്നു. ഭർത്താവ് കുഞ്ഞുമോൻ…
Read More » -
എട്ടാം ക്ലാസ്സ് മുതല് താന് മരണത്തിനായി കാത്തിരിക്കുന്നു, മരണത്തെ പ്രണയിക്കണം’; 18 കാരിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
പാലാ: കോട്ടയം പാലായില് നഴ്സിങ് വിദ്യാർത്ഥിനിയെ വീടിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് പെണ്കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. നെല്ലിയാനി കല്ലറയ്ക്കല് സാജന്റെ മകള് സില്ഫ(18)യെയാണ് മരിച്ച നിലയില്…
Read More » -
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു
കോട്ടയം : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരി 15നും ഏപ്രിൽ 4നും ഇടയിൽ നടന്ന ബോർഡ്…
Read More » -
ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി
കോട്ടയം: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ അമൽ കെ. ജോമോന്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ…
Read More » -
ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവിനും ഭർതൃ പിതാവിനും നിർണ്ണായക പങ്ക്, കസ്റ്റഡിയിൽ
കോട്ടയം: പേരൂരിൽ അമ്മയും പെൺകുട്ടികളും ആറ്റിൽ ചാടി മരിച്ച കേസിൽ ഭർത്താവ് ജിമ്മിയും ഭർതൃപിതാവും കസ്റ്റഡിയിൽ. ഇരുവരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജിസ്മോൾ ഗാർഹിക…
Read More » -
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; പ്രതി അമിത് പിടിയിൽ
കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്.മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ്…
Read More »