India
-
താൽക്കാലിക ആശ്വാസം; യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസ്, നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും
ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ മാറ്റി. രണ്ടാഴ്ചക്ക് ശേഷമായിരിക്കും ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇടക്കാല ജാമ്യവും തുടരും.ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ…
Read More » -
ഉൾക്കടലിൽ ന്യൂനമർദ്ദം, ’48 മണിക്കൂറിൽ അതിശക്ത മഴ’; ചെന്നൈയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍
ചെന്നൈ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ ചെന്നൈ ജില്ലയിൽ അവധി പ്രഖ്യാപിച്ച് കളക്ടര്‍. ചെന്നൈ ജില്ലാ കളക്ടർ രശ്മി സിദ്ധാർത്ഥ് സഗാഡെയാണ് ചൊവ്വാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി…
Read More » -
മദ്യപിച്ച് ലെക്കുകെട്ട പിതാവ് 20-കാരനെ കുത്തിക്കൊന്നു
ഉത്തര്‍പ്രദേശിലെ ബിജ്നോറില് 20കാരനെ മദ്യപിച്ച് ലെക്കുകെട്ട പിതാവ് കുത്തിക്കൊന്നു. ഛത്തര് സിംഗാണ് മകന് അക്ഷയെ കൊലപ്പെടുത്തിയത്.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്‍ഷിറാം കോളനിയിലെ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം.പെട്ടെന്നു…
Read More » -
ഡോ.വന്ദനദാസ് കൊലപാതക കേസ്: പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യം പരിഗണിച്ചില്ല
ദില്ലി : ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ.മാനസികനില സംബന്ധിച്ച് റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാനാണ്…
Read More » -
രാജ്യത്ത് ഉള്ളി വില വർധിക്കുന്നു; കിലോയ്ക്ക് 65 രൂപയ്ക്ക് മുകളിലേക്ക്
രാജ്യത്ത് ഉള്ളി വില താഴുന്നില്ല. കിലോയ്ക്ക് 65 രൂപയിലേറെയാണ് നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നത്തെ വില. പുതിയ സ്റ്റോക്ക് എത്താത്തതാണ് വില വർധനയ്ക്ക് കാരണം. കാലം…
Read More » -
സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല
കൊൽക്കത്ത : സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ (ട്രെയിൻ നമ്പർ 22850) 4 ബോഗികൾ പാളം തെറ്റി.ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷനു സമീപമാണ് അപകടം. ആളപായമോ…
Read More » -
കരമന നദിയിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
കരമന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നുവെന്ന് കേന്ദ്ര ജലകമ്മിഷന്. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കരമന നദിക്കരയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ കരമന നദിക്കരയില്‍ താമസിക്കുന്നവര്‍…
Read More » -
കത്തിക്കയറി സഞ്ജു; അന്താരാഷ്ട്ര ട്വന്റി20യിലെ രണ്ടാം സെഞ്ചുറി
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി20യിൽ മലയാളി താരം സഞ്ജു സാംസണ് സെഞ്ച്വറി. 47 പന്തിലാണ് സെഞ്ചുറി നേട്ടം. അന്താരാഷ്ട്ര ട്വന്റി20 യിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറി. തുടർച്ചയായ രണ്ട്…
Read More » -
ശബരിമല തീർത്ഥാടകർ ആധാർ കാർഡ് കൈയ്യിൽ കരുതാൻ മറക്കരുത്; അറിയിപ്പുമായി ദേവസ്വം ബോർഡ്
ശബരിമല തീത്ഥാടകർ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന…
Read More » -
മകനെ ലൈംഗികമായി പീഡിപ്പിച്ച 28-കാരനെ അച്ഛന് അടിച്ചുകൊന്നു
ചെന്നൈ: ഒന്‍പതുവയസ്സുകാരനെ പീഡിപ്പിച്ച ബന്ധുവായ യുവാവ് കുട്ടിയുടെ അച്ഛന്റെ അടിയേറ്റുമരിച്ചു. മധുരയിലാണ് സംഭവം.ദീപാവലി ആഘാഷിക്കാനെത്തിയ 28-കാരനാണ് ബാലനെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതുകണ്ട കുട്ടിയുടെ അച്ഛന് മകനെ വീട്ടിലാക്കിയശേഷം…
Read More »