Idukki
-
‘തല്ലേണ്ടവരെ തല്ലിയാണ് ഇവിടെ വരെയെത്തിയത്; അടിച്ചാൽ തിരിച്ചടിക്കണം’ വീണ്ടും വിവാദ പരാമർശവുമായി എം.എം മണി
ഇടുക്കി : അടിച്ചാൽ തിരിച്ചടിക്കണമെന്ന് വീണ്ടും എം എം മണി. തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്.അടിച്ചാൽ ഉണ്ടാകുന്ന കേസ് നല്ല വക്കീലിനെ വെച്ച് വാദിക്കും. തല്ലേണ്ടവരെ…
Read More » -
പ്ലാസ്റ്റിക് ശേഖരിക്കാൻ വീടുകയറുന്നതിനിടെ ഹരിതകർമ്മ സേനാംഗം കുഴഞ്ഞുവീണു മരിച്ചു
ഇടുക്കി: ഹരിത കർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു ദൈവം മേട് നെല്ലിവേലിക്കുന്നേൽ സുനിതമ്മ എന്ന സുമ ( 44 )യാണ് കുഴഞ്ഞുവീണു മരിച്ചത്. വാത്തിക്കുടി പഞ്ചായത്തിലെ…
Read More » -
വൈദ്യുതി ചാർജ് വർദ്ധനക്കെതിരായ മാർച്ചിനിടെ കേരള കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
തൊടുപുഴ: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ നടന്ന കെഎസ്ഇബി ഓഫീസ് മാർച്ചിനിടെ കേരള കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു.തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രൻ ആണ് കുഴഞ്ഞുവീണ്…
Read More » -
യുവതിയോട് അപമര്യാദയായി പെരുമാറി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. യുവതിയെ തടഞ്ഞു നിർത്തി…
Read More » -
മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരൻ അറസ്റ്റിൽ, കൊലപാതകകാരണം മദ്യപാനത്തെ തുടർന്നുള്ള തർക്കം
ഇടുക്കി: ഇടുക്കി മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ.ന്യൂനഗർ സ്വദേശി ഉദയസൂര്യനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ സഹോദരൻ വിഘ്നേശ്വർ ഉദയസൂര്യനെ കൊലപ്പെടുത്തുകയായിരുന്നു…
Read More » -
കെഎസ്ആര്ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം
തൊടുപുഴ: കെഎസ്ആര്ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം.ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉപ്പുതറ…
Read More » -
ആംബുലൻസിൻ്റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിലൊഴിച്ച് കുടിച്ചു; യുവാവ് മരിച്ചു
ഇടുക്കി: ആംബുലൻസിൻ്റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിലൊഴിച്ച് കുടിച്ച യുവാവ് മരിച്ചു.വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബി( 40 )നാണ് മരിച്ചത്. ഒപ്പം…
Read More » -
പേരാമ്പ്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി വാടകവീട്ടിൽ മരിച്ചനിലയിൽ
തൊടുപുഴ : മെഡിക്കൽ വിദ്യാർത്ഥിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര സ്വദേശിയായ വിശാഖ് കൃഷ്ണയെ (23)യാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അൽ അസ്ഹർ മെഡിക്കൽ കോളജിലെ മൂന്നാം…
Read More » -
വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ബസ് കാത്തുനിന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഇടുക്കി: ഇടുക്കി പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്. വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.…
Read More » -
ചണചാക്കുമായി വന്ന ലോറി വളവിൽ നിന്നും 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്
ഇടുക്കി : ഇടുക്കി ദേശീയപാത കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ്…
Read More »