Alappuzha
-
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു
ആലപ്പുഴ : കോൺഗ്രസ് നേതാവും ആലപ്പുഴ മാരാരിക്കുളം മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. രണ്ട് തവണ ഗൗരിയമ്മയ്ക്കെതിരെ മത്സരിച്ചു…
Read More » -
കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്ത്ഥാടകൻ മുങ്ങി മരിച്ചു
ആലപ്പുഴ : ചെങ്ങന്നൂരിൽ ശബരിമല തീര്ത്ഥാടകൻ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി വി ഗണേശൻ (48) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ മിത്രപുഴ ആറാട്ട് കടവിൽ ഇന്ന് പുലര്‍ച്ചെയാണ്…
Read More » -
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണി വച്ച കർഷകൻ കസ്റ്റഡിയിൽ
ചാരുംമൂട്: ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെണി വച്ച കർഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തൻചന്ത 9-ാം വാർഡ് ചരുവിളയിൽ ജോൺസനെയാണ് നൂറനാട്…
Read More » -
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
ആലപ്പുഴ : ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം. സ്വന്തം…
Read More » -
എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ, ഭര്‍ത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി
ആലപ്പുഴ: ആലപ്പുഴയില്‍ എംഡിഎംഎ യുമായി ഭാര്യയും ഭര്‍ത്താവും പിടിയില്‍. സിയാ കെ (40) ഭാര്യ സഞ്ചുമോള്‍ (39) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 13 ഗ്രാം എംഡിഎംഎ യാണ്…
Read More » -
നിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ, സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ…
Read More » -
ആലപ്പുഴ സബ് ജയിലെ റിമാൻഡ് തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
ആലപ്പുഴ: ആലപ്പുഴ സബ് ജയിലെ റിമാൻഡ് തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചേർത്തല സ്വദേശി ജെയിംസ് ആണ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിലാക്കിയതെന്നാണ് ജയിൽ അധികൃതർ പറഞ്ഞു.…
Read More » -
മദ്യം നല്‍കിയില്ല; അതിഥി തൊഴിലാളിയെ മുഖത്ത് ചൂടുവെള്ളമൊഴിച്ചു, ക്രൂര മർദ്ദനം
ആലപ്പുഴ : ആലപ്പുഴ അന്ധകാരനഴിയില്‍ മദ്യം നൽകാത്തതിന് അതിഥി തൊഴിലാളിക്ക് ക്രൂര മർദ്ദനം. സാരമായി പരിക്കേറ്റ ബംഗാൾ സ്വദേശി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » -
ആലപ്പുഴ പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞു; യുവാവ് മരിച്ചു
ആലപ്പുഴ: ഹരിപ്പാട് പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ…
Read More » -
കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പൊലീസ് കസ്റ്റഡിയിൽ
ആലപ്പുഴ : ആലപ്പുഴ രാമങ്കരിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപ്പറമ്പില്‍ വിദ്യ(42)യാണ് മരിച്ചത്. ഭര്‍ത്താവ് വിനോദിനെ പൊലീസ് കസ്റ്റഡിയില്‍…
Read More »