Alappuzha
-
ഹരിപ്പാട് രണ്ട് വയസുകാരൻ മരിച്ച സംഭവം; താമസം വൃത്തിഹീനമായ അന്തരീക്ഷത്തിൽ, ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ല
ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ച രാഹുൽ ഉൾപ്പടെ മറ്റ് 4 കുട്ടികളും താമസിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ. വീടിന്റെ ഒരു…
Read More » -
ആലപ്പുഴ ദേശീയപാതയിൽ ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തു നിന്നും മൂകാംബിയിലേയ്ക്കു പുറപ്പെട്ട കർണാടക…
Read More » -
നടുറോഡിൽ പുക ഉയർന്നു; ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിയ്ക്ക് തീപിടിച്ചു
ആലപ്പുഴ: ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്ക്ഷോപ്പിൽ നിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന…
Read More » -
ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് അപകടത്തിൽപ്പെട്ടു, വയോധിക മരിച്ചു
ആലപ്പുഴ: സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുവെളിയിൽ ശാന്ത (78)…
Read More » -
ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് വീണ് രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് രണ്ടരവയസ്സുകാരി ദാരുണമായി മരിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് ഈ ദുരന്തം ഉണ്ടായത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ…
Read More » -
മദ്യപിച്ചുള്ള തർക്കത്തിന് പിന്നാലെ കുത്തിക്കൊല, ചുങ്കം പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം; ഒരാൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വട്ടയാൽ സ്വദേശി അഫ്സൽ (41)നെ പൊലീസ്…
Read More » -
ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസ്; 22വർഷത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
ആലപ്പുഴ: ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിന് ശേഷം റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം കഠിനംകുളം സ്വദേശി എ സഫീറിനെയാണ്…
Read More » -
ആലപ്പുഴ പൂച്ചാക്കലിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു
ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് കോളവേലി ഉന്നതിയിൽ പൊന്നനാണ് (68) മരിച്ചത്. കഴിഞ്ഞ ദിവസം…
Read More » -
കറ്റാനം എല്‍പി സ്കൂളിലെ പ്രതിസന്ധി: സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മീഷന്
ആലപ്പുഴ: കറ്റാനം സെന്റ്. സ്റ്റീഫന്‍സ് എല്‍പിസ്കൂളിലെ പ്രതിസന്ധിയില്‍ 24 വാര്‍ത്തക്ക് പിന്നാലെ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും. പ്രതിസന്ധി പരിഹരിച്ച് സ്കൂള്‍ ഉടന്‍ തുറക്കണമെന്ന്…
Read More » -
ഓച്ചിറ ഓണാഘോഷം; മൂന്ന് താലൂക്കുകൾക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക അവധി അനുവദിച്ചു
കായംകുളം: ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് മൂന്ന് താലൂക്കുകൾക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക അവധി അനുവദിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിനും ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര…
Read More »