Kozhikode

സ്കൂൾ അവധി; നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Please complete the required fields.




വടകര: കോഴിക്കോട് ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി സ്കൂളുകൾക്ക് നാളെ അവധി. ജില്ലയിലെ വിദ്യാർത്ഥികൾക്ക് കലാത്സവത്തിൽ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള എല്ലാ വിദ്യാലയങ്ങൾക്കും നാളെ 29/11/2022 ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

എച്ച് എസ് എസ് വി എച്ച് എസ്ഇ വിഭാഗങ്ങൾക്കും അവധി ബാധകമാണ് ഡി ഡി ഇ അറിയിച്ചു.

Related Articles

Leave a Reply

Back to top button