-
Ernakulam
മുഖം സിസിടിവിയിൽ പതിഞ്ഞില്ല….ബൈക്ക് നമ്പറും കിട്ടിയില്ല, ഒടുവിൽ മൊബൈൽ ലൊക്കേഷൻ കുടുക്കി’; ഹരിതകർമസേനാംഗത്തിന് നേരെയുണ്ടായ ലൈംഗികാതിക്രമകേസിൽ 29കാരൻ അറസ്റ്റിൽ
കൊച്ചി : ഹരിതകർമസേനാംഗമായ വയോധികയ്ക്ക് നേരെ 29കാരന്റെ ലൈംഗികാതിക്രമം. എഴുപതുകാരിയായ ഹരിത കർമസേനാംഗം നൽകിയ പരാതിയിൽ ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയായ യാസിർ അഫ്രീദ് (29) അറസ്റ്റിലായി. എംജി…
Read More » -
India
പാലത്തായി പോക്സോ കേസ്: പ്രതി കെ. പത്മരാജന് സുപ്രിംകോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: പാലത്തായി പോക്സോ കേസിൽ പ്രതി കെ. പത്മരാജന് സുപ്രിംകോടതി നോട്ടീസ് അയച്ചു. പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയുടെ അമ്മ നൽകിയ ഹർജിയിലാണ്…
Read More » -
Thiruvananthapuram
കടലിൽ പോകരുതേ, കനത്ത കാറ്റും മോശം കാലാവസ്ഥയും! ബംഗാൾ ഉൾക്കടലിൽ വൻ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും തന്നെ ബാധകമല്ല. അതേസമയം, ബംഗാൾ…
Read More » -
India
ഉച്ചയ്ക്ക് മീൻ പിടിക്കാൻ പോയി, തിരികെ വന്നില്ല; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: തമിഴ്നാട്ടിൽ മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള തോട്ടപ്പാടിയിലാണ് നാടിനെ നടുക്കിയ ഈ…
Read More » -
Ernakulam
ആഘോഷത്തിന്റെ മറവിൽ നടന്നത് ഞെട്ടിക്കുന്ന അതിക്രമം! ആലുവ ഹാലോവീൻ പാർട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകുന്നേരം നാല്…
Read More » -
Kozhikode
പേരാമ്പ്രയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജപ്തി നടപടികൾ നിർത്തിവെക്കും; ബാക്കി വായ്പാ തുക എഴുതിത്തള്ളാൻ ആവശ്യപ്പെടുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്
കോഴിക്കോട് : പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ ജീവനൊടുക്കിയ കവിതയുടെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടര്നടപടികള് നിര്ത്തിവെക്കുമെന്ന് സൗത്ത് ഇന്ത്യന് ബാങ്ക് അധികൃതർ അറിയിച്ചു. ബാക്കി വായ്പാ…
Read More » -
Kozhikode
കോഴിക്കോട് റൂറൽ പോലീസ് ഉന്നതികളിലെ യുവജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനവും ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു
കോഴിക്കോട് : റൂറൽ ജില്ലാ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെയും കോടഞ്ചേരി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉന്നതികളിലെ യുവതീയുവാക്കൾക്കായി അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും…
Read More » -
Pathanamthitta
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം; ശബരിമല നട ഇന്ന് വൈകിട്ട് നാലിന് തുറക്കും, പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് നാല് മണിക്ക് തുറക്കും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേൽക്കുന്നതാണ് ഇന്നത്തെ പ്രധാന…
Read More » -
Ernakulam
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിൽ പുറത്തിറങ്ങി
കൊച്ചി: മിനികൂപ്പർ അപകടക്കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിൽ നിന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് മോചനം.…
Read More » -
Kozhikode
കോഴിക്കോട് അത്തർ വിൽപ്പനയുടെ മറവിൽ എംഡിഎംഎ: യുവാവ് പിടിയിൽ
കോഴിക്കോട്: അത്തർ കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. വടകര കോട്ടപ്പള്ളി സ്വദേശി താഴെപുറക്കുന്നത്ത് സി. ഹസീബ്(24)നെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട് ബീച്ചിൽ…
Read More »