India
-
ഒന്നരവർഷത്തെ പ്രണയം, വിവാഹത്തിന് പണമില്ല; ജോലി കിട്ടാതായതോടെ വയോധികയുടെ സ്വർണമാല പൊട്ടിച്ചു, കമിതാക്കൾ പിടിയിൽ
ഹൈദരാബാദ് : ക്ഷേത്ര ജീവനക്കാരിയുടെ 30 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവും യുവതിയും പിടിയിൽ. തെലങ്കാനയിലെ ഹസ്തിനപുരത്തുള്ള 65 വയസ്സ് പ്രായമുള്ള വൃദ്ധയുടെ സ്വർണമാലയാണ്…
Read More » -
പിണറായി വിജയന് ആശ്വാസം, സിഎംആര്‍എല്‍- എക്സാലോജിക് കേസ്; വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി: സി.എം.ആർ.എൽ-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ…
Read More » -
രാവണനും കുംഭകർണനും പിന്നാലെ 30 അടി പാറ്റയും അഗ്നിക്കിരയായി; ദസറ ആഘോഷം രാഷ്ട്രീയ വിവാദത്തിൽ, ബിജെപി നേതാക്കൾക്കെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി
ദില്ലി: ദസ്റ ആഘോഷങ്ങളുടെ ഭാഗമായി പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി (എഎപി) ദില്ലി പ്രസിഡന്റ് സൗരഭ് ഭരദ്വാജ്. ദില്ലി ലഫ്.…
Read More » -
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ഡല്‍ഹി: സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.…
Read More » -
അതീവ ജാഗ്രത…: ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിനിടെ ഏഴ് കുട്ടികൾ കൂടി മരിച്ചു
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി (മീസിൽസ്) രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗലക്ഷണങ്ങളോടെ ഏഴ് കുട്ടികൾ കൂടി മരണപ്പെട്ടതോടെ നിലവിലെ രോഗവ്യാപനത്തിൽ ആകെ മരിച്ചവരുടെ എണ്ണം…
Read More » -
എടാ നായേ….സ്റ്റാലിന്റെ അത്രയും അഴക് നിനക്കുണ്ടോ’; മുഖ്യമന്ത്രി വിജയിയെ പരസ്യമായി അധിക്ഷേപിച്ച് ഡി.എം.കെ നേതാവ്, വേദിയിലിരുന്ന് പൊട്ടിച്ചിരിച്ച് മേയർ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി ഡി.എം.കെ വനിതാ നേതാവ്. പൊതുപ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പലതവണ ‘നായ’ എന്ന് വിളിച്ചാണ് ഡി.എം.കെ നേതാവ് അധിക്ഷേപിച്ചത്. ചെന്നൈ മേയർ…
Read More » -
ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
മുംബൈ: നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. അക്രമികൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ…
Read More » -
മുംബൈ ഇന്ത്യൻസിൽ അഴിച്ചുപണി; പരിശീലകസ്ഥാനമൊഴിഞ്ഞ് മഹേള ജയവർധന
മുംബൈ: ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധന. രണ്ട് കാലഘട്ടങ്ങളിലായി 8 സീസണുകളിൽ മുംബൈയെ പരിശീലിപ്പിച്ചു. 2017 മുതൽ 2022 വരെയും…
Read More » -
നൂഡിൽസ് കഴിച്ചതിന് പിന്നാലെ ദുരന്തമോ? ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
ദില്ലി: ഗ്രേറ്റർ നോയിഡയിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലദ്ദു…
Read More » -
സാധാരണക്കാരെ കടുത്ത കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്യുന്നു’; രാത്രി മുഴുവൻ കസ്റ്റഡിയിൽ കഴിഞ്ഞ നേഹാ ബോറയെ വിട്ടയച്ചു, അഭിജീത് ദീപ്കെയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ്
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ വെള്ളിയാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്ത ഐസ (AISA) ദേശീയ അധ്യക്ഷ നേഹാ ബോറയെ ശനിയാഴ്ച രാവിലെ വിട്ടയച്ചു. ഡൽഹിയിലെ ആർ.കെ. പുരം…
Read More »