Malappuram
-
മലപ്പുറത്ത് തൂതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ നിന്ന് കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയിൽ നിന്ന് കണ്ടെത്തി. കൊടുമുണ്ട സ്വദേശി അബ്ദുൽ ഹക്കീമിന്റെ മകൻ എട്ട് വയസുകാരനായ സഅദ് ആണ്…
Read More » -
ഫൗസിയയെ വിളിച്ചുണര്‍ത്തി കൊന്ന് ചാക്കിൽ കെട്ടി, മൃതദേഹവുമായി നടന്നത് ഒന്നര കിലോമീറ്റര്‍; തെളിവെടുപ്പിനിടെ പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് സംഭവസ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ…
Read More » -
കടൽത്തീരത്ത് മീൻ അടിഞ്ഞത് എടുക്കാൻ പോകണം, വാ…’; വീട്ടിൽ നിന്ന് ഭാര്യയെ വിളിച്ചിറക്കി കൊന്ന് ചാക്കിലാക്കി, ഭർത്താവിനായി തിരച്ചിൽ
മലപ്പുറം : പുഴയിൽ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനായി തിരച്ചിൽ . പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ…
Read More » -
മലപ്പുറത്ത് നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി, ദുരൂഹത
മലപ്പുറം: മലപ്പുറം പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് എന്നാണ്…
Read More » -
കോളേജിലെ ഓണാഘോഷത്തിനിടെ വൻ ലഹരിവേട്ട: കൊണ്ടോട്ടിയിൽ വിദ്യാർത്ഥികളുടെ കാറിൽനിന്ന് എംഡിഎംഎ പിടികൂടി
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷ പരിപാടികൾക്കിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽനിന്ന് ലഹരിമരുന്ന് പിടികൂടി. എക്സൈസ് സംഘം എത്തിയതുകണ്ട് കാറിലുണ്ടായിരുന്ന വിദ്യാർഥികൾ ഇറങ്ങിയോടുകയായിരുന്നു. കോളേജിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിലാണ്…
Read More » -
കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി കോഴിക്കോട്ട് പിടിയിൽ
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. വയനാട് ചുണ്ടയിൽ സ്വദേശി വിനീത് കുമാറിനെയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെ കൊണ്ടോട്ടി…
Read More » -
നീയാണ് താരം’; മലപ്പുറത്തെ വൈറൽതാരം കുട്ടിസഖാവിനെയും കൂട്ടുകാരെയും കാണാൻ കണ്ണൂരിൻ ചെന്താരകമെത്തി
മലപ്പുറം: പുതിയ തലമുറ ചെങ്കൊടി നെഞ്ചിലുണ്ടെന്ന് പറയുമ്പോൾ സിപിഐ എം നേതക്കളിലും പ്രവർത്തകരിലും വലിയ ആവേശം. മലപ്പുറത്തെ വൈറൽതാരം കുട്ടിസഖാവിനെയും കൂട്ടുകാരെയും കാണാൻ കണ്ണൂരിൻ്റെ ചെന്താരകവുമെത്തി. ഇൻസ്റ്റഗ്രാമിലെ…
Read More » -
യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി, തിരൂർ സ്വദേശി അറസ്റ്റിൽ
മലപ്പുറം: മൂന്നിയൂരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പരാതിക്കാർക്ക് പ്രതിയുടെ വധഭീഷണി. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ തിരൂർ സ്വദേശി അബ്ദുൽ അസീമിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
സ്വർണ്ണ തിളക്കത്തിൽ ഓണാരവം: മഹാറാണി ഗോൾഡ് പാർക്കിൽ വൻ ഓഫറുകൾ
മലപ്പുറം: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മഹാറാണി ഗ്രൂപ്പ്. ഗ്രൂപ്പിന്റെ മൂന്നാം വാർഷികവും ഓണാഘോഷവും സംയുക്തമായി ‘ഓണാരവം’ എന്ന പേരിൽ ആഘോഷിക്കും. ഓഗസ്റ്റ് 17 ചിങ്ങം ഒന്ന് മുതൽ…
Read More » -
കാമുകിക്കൊപ്പം ചേർന്ന് ഭാര്യയെ പൂട്ടിയിട്ട് ക്രൂരമർദ്ദനം; ഷാഹുൽ ഹമീദ് ഒടുവിൽ പൊലീസിന്റെ വലയിൽ
മലപ്പുറം: ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന വണ്ടൂർ വടക്കേക്കര സ്വദേശി തുള്ളിശ്ശേരി ഷാഹുൽ ഹമീദിനെ (39) കാപ്പാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.…
Read More »