Pathanamthitta
-
ലൈസൻസ് നമ്പർ ഉള്ള ബില്ല് ചോദിച്ചു; റാന്നിയിലെ പഞ്ചാബി ഹോട്ടലിൽ കൈയാങ്കളിയും സംഘർഷവും, ഇരുവിഭാഗത്തിനുമെതിരെ കേസ്
പത്തനംതിട്ട: റാന്നിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ബില്ലിനെ ചൊല്ലിയുണ്ടായ തർക്കം വൻ അടിപിടിയിലും സംഘർഷത്തിലും കലാശിച്ച സംഭവത്തിൽ ഇരുവിഭാഗത്തിനുമെതിരെ കേസ് എടുത്ത് റാന്നി പോലീസ്. വലിയകലുങ്കിൽ…
Read More » -
എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും; തീരുമാനം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ ഉള്ള ഒരാളെ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി. കുറ്റപത്രത്തിൽ ഗൗരവം…
Read More » -
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; പതിമൂന്നുകാരന്റെ പരാതിയിൽ 48-കാരൻ അറസ്റ്റിൽ
പത്തനംതിട്ട: പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48-കാരൻ പിടിയിലായി. പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ വേങ്ങനിൽക്കുന്നതിൽ വീട്ടിൽ അനിൽകുമാർ ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച…
Read More » -
മുഖത്ത് ലായനി പുരട്ടി പത്തുവയസുകാരനെ ഒമ്നി കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബഹളം വെച്ചതോടെ വഴിയിൽ ഉപേക്ഷിച്ചു
പത്തനംതിട്ട: അടൂർ പന്നിവിഴയിൽ പത്തുവയസുകാരനെ ഒമ്നി കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ സെപ്റ്റംബർ 30ന് വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തിൽ…
Read More » -
ആരുടേയും പിന്തുണ പ്രതീക്ഷിച്ചല്ല തന്റെ പ്രസ്താവന, വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, എഐസിസിക്ക് കത്ത് നല്‍കും’ – ഉറച്ച് അടൂര്‍ പ്രകാശ്
പത്തനംതിട്ട: യുഡിഎഫ് ചെയര്മാന് കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരുടെയും പിന്തുണ തേടിയിട്ടില്ല. തനിക്ക് പറയാനുള്ള കാര്യങ്ങള്‍…
Read More » -
പ്രണയനൈരാശ്യം ഒടുവിൽ കൊലപാതകത്തിൽ; റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയിൽ
പത്തനംതിട്ട: കോഴഞ്ചേരിയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തുവന്നിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
ശബരിമല സ്വർണക്കിരീടം സുരക്ഷിതം; നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമീഷണർ
പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം സുരക്ഷിതമായി തന്നെയുണ്ടെന്നും യാതൊരുവിധ നഷ്ടവും സംഭവിച്ചിട്ടില്ലെന്നും തിരുവാഭരണ കമീഷണർ വ്യക്തമാക്കി. യഥാർത്ഥ സ്വർണക്കിരീടത്തിന് പുറമെ ഭക്തർ വഴിപാടായി സമർപ്പിച്ച കൃത്രിമ…
Read More » -
ഒറ്റ ടിൻ നിബന്ധനയ്ക്ക് വിട; ശബരിമലയിൽ അരവണ വിതരണ പ്രതിസന്ധിക്ക് പരിഹാരം; ഇനിമുതൽ രണ്ട് ടിൻ അരവണ ഉറപ്പ്
പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ആശ്വാസമായി അരവണ വിതരണത്തിലെ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി അധികൃതർ. നിലവിൽ ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം…
Read More » -
നാടിനെ കണ്ണീരിലാഴ്ത്തി ദുരന്തം; വോളിബോൾ പരിശീലനത്തിന് ശേഷം കുളിക്കാനിറങ്ങിയ പ്ലസ്വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു
കോന്നി: കോന്നിയിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ്വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോന്നി ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ദാരുണമായി മരിച്ചത്. അവധി ദിവസമായ ശനിയാഴ്ച…
Read More » -
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
പത്തനംതിട്ട: വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. ബംഗ്ലാദേശ് തീരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചാണ് ന്യൂനമർദ്ദമായി മാറിയത്.ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ…
Read More »