Kozhikode
-
പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സിറ്റിങ്: 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി; രാമനാട്ടുകരയിൽ മഴക്കെടുതി പ്രദേശവും സന്ദർശിച്ചു
കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷന്റെ ജില്ലാതല സിറ്റിങ്ങിൽ പരിഗണിച്ച 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം ടി.കെ. വാസുവിന്റെ അധ്യക്ഷതയിലാണ്…
Read More » -
പഴകിയ എണ്ണയിൽ പലഹാരനിർമാണം; ‘ഓപ്പറേഷൻ തെളിമ’യിൽ കോഴിക്കോട് 440 ലിറ്റർ എണ്ണയും ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചു, സംസ്ഥാനത്ത് വ്യാപക പരിശോധന
കോഴിക്കോട്: ഓപ്പറേഷൻ തെളിമയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത…
Read More » -
സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടൻ കുതിപ്പ്; 18 പോയിന്റുമായി മലപ്പുറം രണ്ടാമത്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടൻ കുതിപ്പ്. രാവിലെ നടന്ന 3000 മീറ്ററിൽ മൂന്ന് സ്വർണം പാലക്കാട് സ്വന്തമാക്കി. 3000 മീറ്റർ…
Read More » -
കോഴിക്കോട് വടകരയിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റു
കോഴിക്കോട് : വടകരയിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റു. മയ്യന്നൂർ തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോക്സോ കേസിൽ…
Read More » -
കോഴിക്കോട് വടകരയിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റു
കോഴിക്കോട് : വടകരയിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റു. മയ്യന്നൂർ തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോക്സോ കേസിൽ…
Read More » -
പേരാമ്പ്ര മരക്കാടി തോട്ടിലെ വെള്ളത്തിന് ചുവപ്പ് നിറം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
കോഴിക്കോട് : പേരാമ്പ്ര മരക്കാടി തോട്ടിലെ വെള്ളം നിറം മാറിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. പേരാമ്പ്ര താലൂക്ക് ആശുപത്രിമെഡിക്കല്ഓഫീസറാണ് മുന്നറിയിപ്പ്…
Read More » -
കുറ്റ്യാടി സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; ആറുപേർ അറസ്റ്റിൽ
കുറ്റ്യാടി: കാറുകളിലെത്തിയ ലഹരി സംഘം കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മുറ്റത്ത് ഏറ്റുമുട്ടി. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. രണ്ട് കാറുകൾ ഒന്നിനു പിറകെ ഒന്നായി കുതിച്ചെത്തുകയും കാറിലുമുണ്ടായിരുന്നവർ…
Read More » -
കേരള സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴു; പരാതി നല്കി രക്ഷിതാക്കള്‍
കോഴിക്കോട്: കേരള സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ഇന്ന് നല്കിയ പ്രഭാത ഭക്ഷണത്തിലാണ് പുഴു കണ്ടെത്തിയത്. രക്ഷിതാക്കള്‍ പരാതി നല്കി. ഇന്നലെ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന…
Read More » -
വടകരയിൽ സഹകരണ ആശുപത്രി പരിസരത്ത് ലഹരിവേട്ട; 39.5 ഗ്രാം എംഡിഎംഎയുമായി വടകര സ്വദേശികൾ ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട് : വടകരയിൽ വൻ ലഹരിവേട്ട. 39.5 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ വടകര പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. വടകര പുതുപ്പണം സ്വദേശി…
Read More » -
അവധിക്ക് നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ ദുരന്തം; കോഴിക്കോട് ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പുവ്വാട്ടുപറമ്പ് മുണ്ടക്കൽ കോപ്പാൽ തൊടികയിൽ സുധീഷിന്റെ (32) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഫയർഫോഴ്സ് നടന്ന്…
Read More »