Kozhikode
-
നാദാപുരത്ത് കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദം: ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
കോഴിക്കോട് : നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പരാതി…
Read More » -
കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു പാക്കേജ് കേരളത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു
കോഴിക്കോട്: അറുപത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തിരിതെളിഞ്ഞു. ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ മേള മുഖ്യമന്ത്രി വി ഡി സതീശന് ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്‍ പി ടി…
Read More » -
കോഴിക്കോട് മണിയൂരിൽ പതിമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യപേക്ഷ തള്ളി വടകര കോടതി
കോഴിക്കോട് : വടകര മണിയൂരിൽ പ്രായപൂർത്തിയാവാത്ത പതിമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ ജാമ്യപേക്ഷ തള്ളി വടകര കോടതി. പ്രതിയായ റഫീഖിന്റെ പാസ്പോർട്ട് ഉടനടി സറണ്ടർ ചെയ്യാനും…
Read More » -
കാലിക്കറ്റ് പ്രസ് ക്ലബ്ബിന് പുതിയ സാരഥികള്‍: ദീപക് ധര്‍മ്മടം കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ്, ഫര്‍ദിസ് സെക്രട്ടറി
കോഴിക്കോട് : കേരള പത്രപ്രവര്‍ത്തക യൂണിയന് (KUWJ) 2026-28 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ പ്രസിഡന്റായി ദീപക് ധര്‍മ്മടം (24 ന്യൂസ്), സെക്രട്ടറിയായി എ.വി ഫര്‍ദിസ് (ന്യൂസ് കേരള)…
Read More » -
ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളംബര റാലി സംഘടിപ്പിച്ചു.
കെട്ടാങ്ങൽ: സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. കായിക മേളയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും നാടാകെ കായികചൂട് പകരുന്നതിനുമായാണ് പഞ്ചായത്തിന്റെ…
Read More » -
കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ…! ഹോട്ടലിന് മുന്നിൽ നാല് മണിക്കൂർ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം; ഒടുവിൽ പ്രമുഖ ഹോട്ടലിനെതിരെ നടപടി
കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് റെസ്റ്ററന്റിനെതിരെ നടപടി. കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള ഹോട്ടൽ സാഗറിനെതിരെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശിയായ…
Read More » -
മോഷ്ടിച്ച സ്വർണം അതേ ജ്വല്ലറിയിൽ വിറ്റു; വടകര ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന കേസിൽ ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: വടകര ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നെന്ന പരാതിയിൽ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ഓമശേരി പറമ്പിൽ രഞ്ജിത്തിനെയാണ് (48) വടകര…
Read More » -
ഖത്തർ കെഎംസിസി മോഷണത്തിൽ എനിക്ക് പങ്കില്ല, എന്നെ കുടുക്കിയതിന് പിന്നിൽ തുറയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റാണ്’; – വീഡിയോയുമായി കമറുദ്ധീൻ പയ്യോളി
കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ 8 കോടി രൂപയുടെ മോഷണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആരോപണവിധേയനായ കമറുദ്ധീൻ പയ്യോളി. തന്റെ ബിസിനസ് തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും പ്രതികളായ…
Read More » -
ഖത്തർ കെഎംസിസി കവർച്ച കേസ്: വ്യവസായി റസാഖ് റൊട്ടാനയ്ക്ക് ലീഗിന്റെ പൂട്ട്; എല്ലാ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി
കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസിൽ നടന്ന എട്ട് കോടിയുടെ കവർച്ചാ കേസിൽ ആരോപണം നേരിട്ട പ്രമുഖ വ്യവസായി റസാഖ് റൊട്ടാനയെ മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കി. കെഎംസിസി…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജിൽ സീലിങ് അടർന്നുവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സീലിങ് അടർന്നുവീണ് അപകടം. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിന് പുറത്തുള്ള ഭാഗത്താണ് ഈ അപകടമുണ്ടായത്. നിരവധി ആളുകൾ ദിവസവും വിശ്രമിക്കാറുള്ള…
Read More »