Kozhikode
-
തൊഴിൽ അവസരങ്ങൾ: താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 2027-29 വർഷങ്ങളിൽ ലഭിക്കാൻ സാധ്യതയുള്ള വിവിധ തൊഴിൽ അവസരങ്ങളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളുടെ താൽക്കാലിക സെലക്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ലിസ്റ്റുകൾ…
Read More » -
മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ മുൻഗണന – മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ
കോഴിക്കോട് : മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ മുൻഗണന നൽകുന്നതായി ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ…
Read More » -
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഹരിത വരവേല്‍പ്പ്; നാടന്‍ കരവിരുതിന്റെ കൗതുകവുമായി വല്ലം മെടയല്‍ മത്സരം
കോഴിക്കോട് : പച്ചപ്പനയോലയുടെ മണവും ഗ്രാമീണ കരവിരുതിന്റെ ഭംഗിയും സമന്വയിച്ച വേറിട്ട കാഴ്ചയ്ക്കാണ് ചാത്തമംഗലം എന്‍.ഐ.ടി മൈതാനം സാക്ഷ്യം വഹിച്ചത്. 68-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയെ…
Read More » -
കോഴിക്കോട് ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. പുലർച്ചെയുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ സുരക്ഷിതരായി രക്ഷപ്പെട്ടു.…
Read More » -
മറ്റേ പല്ലും കൂടി എടുത്തുതരാം’; നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്; പതിനൊന്നുകാരന്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ലെന്ന് പരാതി
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടുമൊരു ചികിത്സാ പിഴവുണ്ടായതായി പരാതി. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്ടർ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ…
Read More » -
ഖത്തർ കെഎംസിസി ഓഫീസിലെ കോടികൾ കവരാൻ ക്വട്ടേഷൻ നൽകിയതാര്? വ്യവസായിക്കെതിരെ ആരോപണം, അന്വേഷണം ശക്തമാക്കി പൊലീസ്
കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ച കേസിൽ ക്വട്ടേഷനെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതോടെ പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ പ്രധാനപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലാണ്…
Read More » -
61-ാം വയസ്സിൽ ചിലങ്കയണിഞ്ഞ് ഇന്ദിര; പിഷാരിക്കാവ് ക്ഷേത്രനടയിൽ അവിസ്മരണീയ അരങ്ങേറ്റം
കോഴിക്കോട്: പ്രായം വെറും അക്കങ്ങൾ മാത്രമെന്ന് തെളിയിച്ച്, 61-ാം വയസ്സിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് അരൂർ പെരുമുണ്ടശ്ശേരി സ്വദേശിനി ഇന്ദിര. ചരിത്രപ്രസിദ്ധമായ പിഷാരിക്കാവ് ക്ഷേത്രസന്നിധിയിലായിരുന്നു ഈ മനോഹരമായ…
Read More » -
കോഴിക്കോടിന്റെ കാഴ്ചകൾ ഡബിൾ ഡെക്കറിൽ കണ്ടാലോ? സിറ്റി റൈഡ് 100 രൂപ മുതൽ
കോഴിക്കോട്:മലബാറിലെ ആദ്യ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ അവസരം. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയ സിറ്റി റൈഡ് നഗരത്തിലെ പ്രധാന…
Read More » -
ജില്ലയിൽ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത:ജില്ലാ കളക്ടർ അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചു
കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒക്ടോബർ 26 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ…
Read More » -
കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു
കരിങ്ങമണ്ണ: കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ സമുചിതമായി ആഘോഷിച്ചു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടന്ന സരസ്വതി പൂജ, വാഹനപൂജ തുടങ്ങിയ പൂജാ ചടങ്ങുകൾക്ക് ശ്രീനാഥ്…
Read More »