Kannur
-
കണ്ണവം ബോംബ് സ്ഫോടനം: പൊട്ടിയത് സ്റ്റീൽ ബോംബ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്
കണ്ണൂർ: കണ്ണവം റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലും തുടർച്ചയായി ഉണ്ടായ സ്റ്റീൽ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. രണ്ടു ദിവസം…
Read More » -
ഇ.എം.എസ് മുതൽ എം.ടി വരെ; രാഷ്ട്രീയ-സാഹിത്യ ലോകത്തെ പ്രമുഖരുടെ ഓർമകളുമായി കെ. ബാലകൃഷ്ണൻ, പുസ്തകപ്രകാശനം 30ന്
കണ്ണൂർ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതിയ വ്യക്തി രേഖകൾ; സാമൂഹ്യ രേഖകൾ എന്ന പുസ്തകം ഒക്ടോബർ 30 ന് പ്രകാശനം ചെയ്യും. ലൈബ്രറി കൗൺസിൽ…
Read More » -
കണ്ണൂരിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്ഫോടനം; ഫോറസ്റ്റ് ഓഫീസിന്റെ ചില്ലുകൾ തകർന്നു
കണ്ണൂർ: കണ്ണവം മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി രണ്ടിടങ്ങളിലായി റോഡിൽ സ്റ്റീൽ ബോംബ് സ്ഫോടനം. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സംഭവം. സ്ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക…
Read More » -
ഇ.പി. ജയരാജന്റെ ഭാര്യ ശശിധരൻ കര്ത്തയില് നിന്ന് പണം വാങ്ങി, വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണം ‘; ഗുരുതര ആരോപണവുമായി ബന്ധു ശ്യാംജിത്
കണ്ണൂർ: വ്യവസായി ശശിധരൻ കര്ത്തയില് നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ഇ.പി. ജയരാജന്റെ ബന്ധു ശ്യാംജിത് രംഗത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത്…
Read More » -
എനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടി, എല്ലാം പുനഃപരിശോധിക്കണം’; കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ച് പി.പി ദിവ്യ
കണ്ണൂര്: തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രനേതൃത്വത്തിന് കത്ത് നൽകി പി.പി ദിവ്യ.തന്റെ തിരിച്ചുവരവ് പാർട്ടിയിലെ ചില നേതാക്കൾ തടയുന്നുവെന്നും ദിവ്യ കത്തിൽ ആരോപിക്കുന്നു.…
Read More » -
രാത്രി ഉറക്കത്തിനിടെ അപ്രതീക്ഷിത അതിഥി; മേൽക്കൂരയിലെ സീലിങ് തകർത്ത് ഉടുമ്പ് ദേഹത്തുവീണു, തലശ്ശേരിയിൽ വയോധികയ്ക്ക് പരിക്ക്
തലശ്ശേരി: മേൽക്കൂരയിൽനിന്ന് ഉടുമ്പ് ദേഹത്തുവീണ് ഗൃഹനാഥക്ക് പരിക്ക്. ഓടിട്ട മേൽക്കൂരക്ക് താഴെ ഹാർഡ്ബോർഡ് കൊണ്ടുക്കിയ സീലിങ് തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. മഞ്ഞോടിയിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന പുല്ലമ്പിൽ…
Read More » -
മുതിർന്ന സിപിഐഎം നേതാവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ.പി. സഹദേവൻ അന്തരിച്ചു
കണ്ണൂർ: മുതിർന്ന സിപിഐഎം നേതാവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ.പി. സഹദേവൻ അന്തരിച്ചു. അസുഖബാധിതനായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച…
Read More » -
സിനിമ വെല്ലുന്ന ചേസിങ്; പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ ഒളിവില് കഴിഞ്ഞ മുഖ്യപ്രതികൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ മുഖ്യ പ്രതികൾ പിടിയിൽ. സായൂജ് പി, ജിഷ്ണു വി, സുന്ദരൻ എം എന്നിവരെയാണ് പിടികൂടിയത്. മൈസൂരുവിൽ നിന്ന് പയ്യന്നൂർ…
Read More » -
ലോഡ്ജിൽ മുറിയെടുത്ത് താമസം; രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന, കണ്ണൂർ സ്വദേശിനി യുവതിയും യുവാവും എംഡിഎംഎയുമായി പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരിയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി ഡാൻസാഫ് സ്ക്വാഡും വളാഞ്ചേരി…
Read More » -
ചുവപ്പുകാർഡ് കണ്ടു പുറത്ത്, പത്തുപേരായി ചുരുങ്ങിയിട്ടും വീഴാതെ കാലിക്കറ്റ്; കണ്ണൂർ വാരിയേഴ്സ് കോട്ട തകർത്ത് കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം
കണ്ണൂർ:സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മുൻ ചാമ്പ്യൻമാർ വിജയം…
Read More »