Sports
-
ബെനിന്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചു; മെസിക്കെതിരെ വംശീയത ആരോപണം
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനെതിരെയുള്ള തന്റെ അവസാന ദേശീയ മത്സരത്തിന് ശേഷം എതിര്‍കളിക്കാരനുമൊത്ത് സെല്‍ഫിയെടുക്കാന്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി വിസമ്മതിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വംശീയത…
Read More » -
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം; വീ മിസ് യൂ മെസ്സി
അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്ബോള്‍ ഇതിഹാസം, ദേശീല്‍ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന്‍ എതിരായ വിടവാങ്ങല്‍ മത്സരത്തിലും മാന്ത്രിക ചുവടുകള്‍ക്കൊപ്പം…
Read More » -
അർജന്റൈൻ ജഴ്സിയിലെ അവസാന പോരാട്ടം നാളെ; ബെനിനെതിരെ ബൂട്ടുകെട്ടുന്നത് കരിയറിലെ 208-ാം മത്സരം
ബ്യൂണസ് ഐറിസ്: അർജന്റൈൻ ജഴ്സിയിൽ ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ വിടവാങ്ങൽ മത്സരം നാളെ. ആഫ്രിക്കൻ രാജ്യമായ ബെനിനാണ് മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. ബുധനാഴ്ച പുലർച്ചെ നാലരയ്ക്കാണ്…
Read More » -
വാതില്‍ തുറന്നിട്ടിരിക്കുന്നു…റൊണാള്‍ഡോക്ക് എപ്പോള്‍ വേണമെങ്കിലും തിരികെ വരാം -ജോര്‍ജ് ജീസസ്
യുവേഫ നേഷന്‍സ് ലീഗില്‍ ഡെന്മാര്ക്കുമായുള്ള മത്സരതലേന്ന് പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ട സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് എപ്പോള്‍ വേണമെങ്കിലും ക്യാമ്പിലേക്കും ടീമിലേക്കും മടങ്ങിവരാമെന്ന് കോച്ച് ജോര്‍ജ് ജീസസ്. നേഷന്‍സ്…
Read More » -
മെസിയുടെ അവസാന മത്സരത്തിന് ഒരുങ്ങി അര്‍ജന്റീന; ഇതിഹാസ താരം പരിശീലന ക്യാമ്പിലേക്കെത്തിയ ചിത്രങ്ങള്‍ പുറത്ത്
ബ്യൂണസ് ഐറിസ്: ദേശീയടീമിലെ തന്റെ അവസാന മത്സരത്തിനായി അര്‍ജന്റീനയുടെ പരിശീലന ക്യാമ്പിലേക്ക് എത്തി ലയണല്‍ മെസി. നാളെ പടിഞ്ഞാറന്‍ ആഫ്രിക്ക രാജ്യമായ ബെനിന്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍.…
Read More » -
അവസാന ദിനം കളറാക്കി! 5 സ്വർണമടക്കം 9 മെഡലുകൾ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് സമാപനം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് സമാപനം. അവസാന ദിവസമായ ഇന്ന് 5 സ്വർണമാണ് നേടിയത്. വനിതകൾക്ക് പിന്നാലെ ക്രിക്കറ്റിലും ഹോക്കിയിലും പുരുഷ ടീം സ്വർണം നേടി. 21…
Read More » -
പാകിസ്താനെ തകർത്തെറിഞ്ഞു; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണത്തിളക്കം
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ പാകിസ്താനെ 19 റൺസിന് തകർത്ത് ഇന്ത്യക്ക് സ്വർണത്തിളക്കം! കൊറോഗി സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിലാണ്…
Read More » -
കായിക പ്രേമികള്‍ കാത്തിരുന്ന ചരിത്ര പോരാട്ടം: ഇന്ത്യ – ബ്രസീല്‍ മത്സരം ഇന്ന്
കൊല്‍ക്കത്ത: കാല്‍പ്പന്ത് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ – ബ്രസീല്‍ ചരിത്ര പോരാട്ടം ഇന്ന്. മത്സരം രാത്രി ഏഴരയ്ക്ക് കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍. ഫുട്ബോള്‍ ആവേശം പ്രേക്ഷകരിലേക്ക്…
Read More » -
44 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം
ഐച്ചി-നഗോയ : ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ…
Read More » -
ബ്രസീൽ ടീം സ്വന്തം ഷെഫുമാരുമായി കൊൽക്കത്തയിൽ; താരങ്ങൾക്ക് കർശന ഭക്ഷണക്രമം
കൊൽക്കത്ത: ഇന്ത്യയ്ക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി കൊൽക്കത്തയിലെത്തിയ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കർശനമായ ഭക്ഷണക്രമം പിന്തുടരുന്നു. ടീമിനൊപ്പം യാത്രതിരിച്ച സ്വന്തം ഷെഫുമാരും ന്യൂട്രീഷ്യനിസ്റ്റുകളും മാത്രമാണ് കളിക്കാർക്കുള്ള…
Read More »