Kollam
-
കൊട്ടാരക്കരയിലെ അപകടം: മൂന്ന് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ, മരണപ്പെട്ടവരുടെ വിവരങ്ങൾ വ്യക്തമല്ല
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ. ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കണമെന്ന്…
Read More » -
കൊട്ടാരക്കരയില് മണ്ണ് കയറ്റി വന്ന ടിപ്പർ ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം, അഞ്ച് പേരുടെ നില ഗുരുതരം
കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ…
Read More » -
വൈദ്യുതി കണക്ഷന് കൈക്കൂലി: കെഎസ്ഇബി സബ് എഞ്ചിനീയറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കൊല്ലം: വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട കെഎസ്ഇബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല സ്വദേശി നസീറിനെയാണ് (53) കൊല്ലം വിജിലൻസ്…
Read More » -
കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ആന്റണി തോമസ് അറസ്റ്റിലായി. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലാണ് അതിക്രമം ഉണ്ടായത്.…
Read More » -
കോടതിക്കുള്ളിൽ ‘കാപ്പാ’ പ്രതികളുടെ മാസ് റീൽസ് ചിത്രീകരണം കേസെടുത്ത് പൊലീസ്
കൊല്ലം: കോടതിക്കുള്ളിൽ കാപ്പാകേസ് പ്രതികൾ ഉൾപ്പെടെയുള്ള ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് സ്വമേധയാ കേസെടുത്തു. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് കോടതി…
Read More » -
തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി
കൊല്ലം തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി. നടന്ന സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി.…
Read More » -
കൊല്ലം ജില്ലയിൽ ഷിഗെല്ല ഭീതി; രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചു
കൊല്ലം: കൊല്ലം ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ…
Read More » -
കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം, കെഎസ്ഇബി ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കൊല്ലം: കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടിയ കെ എസ് ഇ ബി ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് അത്ഭുതകരമായി . കുളത്തൂപ്പുഴ മാത്രക്കരിക്കം ജനവാസ മേഖലയിൽ…
Read More » -
ഉറങ്ങിക്കിടന്ന വയോധികരെ തലയ്ക്കടിച്ചുകൊന്ന കൊല്ലത്തെ സീരിയൽ കില്ലർ വിജു പിടിയിൽ
കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും തെരുവിൽ കഴിഞ്ഞിരുന്ന വയോധികരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ക്രൂരനായ കൊലയാളി പിടിയിൽ. കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷിനെയാണ് (42) കൊല്ലം ഷാഡോ…
Read More » -
ആരതിയെ വിവേകിന്റെ വീട്ടിലെത്തിച്ചു, രാത്രി തങ്ങിയ സ്ഥലത്തും തെളിവെടുപ്പ്; പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസിൽ അന്വേഷണം ഊർജ്ജിതം
കൊല്ലം: സിവിൽ പൊലീസ് ഓഫീസറുടെ (സി.പി.ഒ) വാഹനം കത്തിച്ച കേസിൽ പ്രതിയായ യുവതിയുമായി പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സി.പി.ഒയും ആർച്ചൽ പാലവിള സ്വദേശിയുമായ…
Read More »