Kollam
-
കൊല്ലത്ത് ഒന്നര വയസുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തേവലക്കര പാലക്കൽ സ്വദേശി സാലിഹാണ് പിടിയിലായത്. റെയിൽവേ ജോലിക്കെത്തിയ ഇതര സംസ്ഥാന…
Read More » -
കൊല്ലപ്പെട്ട ശാലിനിയുടെ മൃതദേഹത്തിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ്ണം മോഷ്ടിച്ചു; ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചു. കൊല്ലപ്പെട്ട, ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയും അണ്‍എയ്ഡഡ് സകൂള്‍ ജീവനക്കാരിയുമായ കലയനാട് സ്വദേശി ശാലിനിയുടെ…
Read More » -
വൃദ്ധയ്ക്കെതിരെ ലൈംഗികാതിക്രമം: കോൺഗ്രസ് നേതാവ് രഘുവിനെതിരെ പരാതി
കൊല്ലം : കൊല്ലത്ത് കോൺഗ്രസ് നേതാവ് വൃദ്ധയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കൊല്ലം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ രഘുവിനെതിരെയാണ് പരാതി. പ്രതിയെ…
Read More » -
കൊല്ലം കരുനാഗപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി സ്വദേശി ചിഞ്ചുവിനാണ് പരിക്കേറ്റത്. കണ്ണമ്പള്ളിയിൽ റോഡിൽ തടഞ്ഞു നിർത്തിയായിരുന്നു പ്രതി പ്രശോഭിന്റെ ആക്രമണം. ഇന്നലെ വൈകിട്ട്…
Read More » -
വീടിന് സമീപം ഒളിച്ചിരുന്നു, വില കുറച്ച് മീൻ വിറ്റതിന് കച്ചവടക്കാരന് മർദ്ദനം; കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചു
കൊല്ലം : കൊല്ലം ഭരണിക്കാവിൽ വില കുറച്ച് മീൻ വിറ്റതിന് മർദ്ദനം. കണ്ണൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു രണ്ടംഗ സംഘത്തിന്റെ ആക്രമണം.…
Read More » -
മൂന്ന് മരണത്തിൽ ഞെട്ടി നാട്’, ‘അർച്ചനയെ എടുത്ത് മുകളിലേക്ക് വരുമ്പോഴാണ് കിണറിടിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ തലയിലേക്ക് വീണത്’; അയല്‍വാസികള്‍
കൊല്ലം: കിണറ്റിൽ ചാടിയ അര്‍ച്ചനയെ രക്ഷിച്ച് മുകളിലേക്ക് വടത്തില്‍കെട്ടി കൊണ്ടുവരുന്നതിനിടെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ തലയിലേക്ക് കിണറിന്റെ കൈവരി ഇടിഞ്ഞ് വീണതെന്ന് നാട്ടുകാര്‍. അര്‍ച്ചനയുടെ മരണത്തേക്കാളും ഏറെ വേദനയുണ്ടാക്കിയത്…
Read More » -
മധ്യവയസ്കന്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ; ബാക്കിയായത് അസ്ഥികൂടം മാത്രം, അന്വേഷണം
ശാസ്താംകോട്ട : കൊല്ലം ശാസ്താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കന്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ. വടക്കൻ മൈനാഗപ്പള്ളി സോമവിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണ പിള്ള…
Read More » -
ബാഗ് ആരും എടുക്കരുത്’; ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ്, സംശയം, പിടികൂടിയത് നാല് കിലോ കഞ്ചാവ്
കൊല്ലം: ശാസ്താംകോട്ടയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവില്‍ നിന്ന് കഞ്ചാവ് പിടികൂടി.നാലു കിലോഗ്രം കഞ്ചാവാണ് പിടികൂടിയത്.വടക്കേവിള പട്ടത്താനം പൂവക്കാട് തൊടിയില്‍ വീട്ടില്‍ ശരത് മോഹ(26) ൻ്റെ…
Read More » -
മുഖത്ത് മുളക് പൊടിയെറിഞ്ഞ് വയോധികയുടെ കഴുത്തിലെ മാല പൊട്ടിച്ചു; ആംബുലൻസ് ക്യാമറയിൽ പതിഞ്ഞ മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: തെന്മലയിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. റോഡിലൂടെ പാഞ്ഞ ആംബുലൻസിൻ്റെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. ബുധനാഴ്ചയാണ് ഉറുകുന്ന് സ്വദേശി കമലയുടെ മുഖത്ത്…
Read More » -
കൊല്ലത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരന്റെ കൊലവിളി; കേസെടുത്ത് പൊലീസ്
കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരന്റെ കൊലവിളി. ചാത്തന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.സി ബസ് ഡ്രൈവർ രാജേഷിന് നേരേയായിരുന്നു സ്വകാര്യ ബസ് ഡ്രൈവറായ പൂയപ്പള്ളി സ്വദേശി അനന്തുവിന്റെ ഭീഷണി.…
Read More »