Kannur

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 554 ഗ്രാം സ്വർണം പിടികൂടി

Please complete the required fields.




കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 554 ഗ്രാം സ്വർണം പിടികൂടി. തലശേരി സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്.

അടിവസ്ത്രത്തിനുള്ളിൽ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു സ്വർണം. 34 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

Related Articles

Leave a Reply

Back to top button