സവദശ
-
Wayanad
ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര് സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
അമ്പലവയല്: വയനാട്ടിൽ ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിൽ. എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയല് പൊലീസും ചേർന്ന് പിടികൂടിയത്.…
Read More » -
Thiruvananthapuram
ജവാൻ റം’ എന്ന പേര് മാറ്റണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കോഴിക്കോട് സ്വദേശി റിട്ട. തഹസിൽദാർ
തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശീയ മദ്യമായ ‘ജവാൻ റം’ എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി പരാതി. കോഴിക്കോട് എലത്തൂർ സ്വദേശി റിട്ട. തഹസിൽദാർ രാജേന്ദ്രൻ നായരാണ് മുഖ്യമന്ത്രിക്ക് പരാതി…
Read More » -
Kozhikode
ജോലിക്കായി രാജസ്ഥാനിലേക്ക് പോകവെ ട്രെയിനില് നിന്ന് വീണ് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു
കോഴിക്കോട് : ജോലി ആവശ്യത്തിനായി രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ട്രെയിനില് നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി മുണ്ടാടികുനി ലിനീഷ് (44) ആണ്…
Read More » -
Kozhikode
വളയം സ്വദേശി യുവാവിനെ കാണാനില്ല; വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയം, തിരച്ചിൽ ഊർജിതം
കോഴിക്കോട് : നാദാപുരം വളയം സ്വദേശി യുവാവിനെ ഇന്ന് പുലർച്ചെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി സംശയം .…
Read More » -
Kozhikode
മരിച്ചത് വയനാട് സ്വദേശി; താമരശ്ശേരിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ
കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . അപകടത്തിൽ ബൈക്ക് യാത്രികനായ വയനാട്…
Read More » -
Kozhikode
കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് ; മുഖ്യസൂത്രധാരനായ പേരാമ്പ്ര സ്വദേശി പിടിയിൽ
വടകര : കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. സൊസൈറ്റിയുടെ മുൻ ഡയറക്ടറും കേസിലെ ഒന്നാം പ്രതിയുമായ പേരാമ്പ്ര സ്വദേശി റെനീഷിനെ കോട്ടയം…
Read More » -
Kannur
സ്ത്രീവേഷം കെട്ടി റോമിയോ ബേബിയുടെ കവർച്ച: സി.സി.ടി.വി.യിൽ കുടുങ്ങി, വയനാട് സ്വദേശി ന്യൂമാഹി പൊലീസിന്റെ പിടിയിൽ
ന്യൂമാഹി: സ്ത്രീവേഷത്തിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. വയനാട് പുല്പള്ളി സ്വദേശി റോമിയോ ബേബിയെ (28) ആണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. നിർമാണത്തിലിരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ…
Read More » -
Kozhikode
ആൾമാറാട്ട സൈബർ തട്ടിപ്പ്: കോഴിക്കോട് സ്വദേശി അറസ്റ്റിൽ, 50 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത് ആർടിജിഎസ് വഴി
കോഴിക്കോട്: ആൾമാറാട്ട സൈബർ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. കോർപറേറ്റ് വാട്ട്സ്ആപ് ചതിയിലൂടെ 50 ലക്ഷം രൂപ തട്ടിയെടുത്ത് ഒരു ഭാഗം പിൻവലിച്ച പ്രതി പൊക്കുന്ന് കുറ്റിയിൽ…
Read More » -
India
ആത്മഹത്യയ്ക്ക് ശ്രമിച്ച കോഴിക്കോട് സ്വദേശി ആശുപത്രിയിൽ; ഹോം സ്റ്റേയിലെ യുവതിയുടെ മരണം, കൂടെയുണ്ടായിരുന്ന യുവാവ് മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപണം
ബെംഗളൂരു: ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ കൂടെയുണ്ടായിരുന്ന മലയാളി യുവാവ് മതം മാറ്റാൻ ശ്രമിച്ചിരുന്നതായി ആരോപണം. ബെംഗളൂരു സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സായ് സുരഭിയാണു…
Read More » -
Malappuram
ഓട്ടോറിക്ഷയിൽ എംഡിഎംഎ കടത്ത്; ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി മലപ്പുറം സ്വദേശി
മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. തിരൂർ പൊന്മുണ്ടം സ്വദേശി ആദൃശേരി പാട്ടുരാട്ട് വീട്ടിൽ സക്കീർ ഹുസൈനെയാണ് (43) ആണ് പിടിയിലായത് . സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ…
Read More »