സവദശ
-
Ernakulam
പെരുമ്പാവൂരില് താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് തൃശൂർ സ്വദേശി
എറണാകുളം: പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ഋതിക് സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ പെരുമ്പാവൂർ പൊലീസ്…
Read More » -
Kozhikode
മാതേരാൻ മലഞ്ചെരുവിൽ കുടുങ്ങിയ ദമ്പതികൾക്ക് രക്ഷകരായി വടകര സ്വദേശി വിഷ്ണുവും കൂട്ടുകാരും
വടകര: മഹാരാഷ്ട്രയിലെ മാതേരാൻ ഹിൽ റേഞ്ചിലുള്ള പെബ് ഫോർട്ടിന് സമീപമുള്ള കുത്തനെയുള്ള മലഞ്ചെരുവിൽ അപകടത്തിൽപ്പെട്ട ദമ്പതികൾക്ക് രക്ഷകരായി മലബാറിൽ നിന്നുള്ള യുവാക്കളുടെ സംഘം. വടകര കൈനാട്ടി സ്വദേശി…
Read More » -
Kozhikode
പ്രസവത്തിന് ഒപ്പമെത്തി ഭാര്യയ്ക്ക് കൂട്ടിരുന്നു; ജീപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി യുവാവിന്റെ സംസ്കാരം ഇന്ന്
കോഴിക്കോട്: ജീപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശിയായ വിനുവിന്റെ സംസ്കാരം ഇന്ന്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അഞ്ചുമണിയോടെ തളീക്കര മുതൽ കായക്കൊടി…
Read More » -
Malappuram
താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവം; ബെംഗളൂരു ബസ് സ്റ്റാൻഡിൽ മാസ്ക് ധരിച്ചെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: താനൂർ സ്വദേശിയായ ഇംതിയാസിനെ കാണാതായ സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നുവെങ്കിലും, ഇപ്പോൾ ഇംതിയാസ് ബെംഗളൂരുവിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ്…
Read More » -
Thiruvananthapuram
ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട്…
Read More » -
Kozhikode
കോഴിക്കോട് ഒറ്റക്ക് നടന്ന് പോകുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കവർച്ച; നരിക്കുനി സ്വദേശി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഒറ്റക്ക് നടന്ന് പോകുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കവർച്ച നടത്തിയ സംഘത്തിലെ ഒരാളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി ചെമ്പക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ (25)…
Read More » -
Kozhikode
എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി ‘അജ്ജു’ ഗുരുഗ്രാം പൊലീസിന്റെ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയും സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റുമായ അർഷാദ് അലി (അജ്ജു – 33) എം.ഡി.എം.എയുമായി ഗുരുഗ്രാം പൊലീസിന്റെ പിടിയിലായി. ഗുരുഗ്രാം ദൗലത്താബാദിലെ…
Read More » -
Kannur
പ്രതി സ്ഥാനത്ത് പൊലീസുകാരൻ്റെ മകൻ’; തില്ലങ്കേരി സ്വദേശി കീർത്തനയുടെ മരണം: നീതി നിഷേധിക്കുന്നുവെന്ന് കുടുംബത്തിന്റെ പരാതി
കണ്ണൂർ: തില്ലങ്കേരി സ്വദേശി 20കാരി കീർത്തന ജീവനൊടുക്കിയ സംഭവത്തിൽ മരണത്തിന് കാരണക്കാരായവരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് കുടുംബത്തിന്റെ ആരോപണം. പ്രതിസ്ഥാനത്ത് പൊലീസുകാരന്റെ മകൻ ഉള്ളതിനാലാണ് നീതി നിഷേധിക്കുന്നതെന്നും കുടുംബം…
Read More » -
Alappuzha
അരൂർ റെയിൽപാതയിൽ കോഴിക്കോട് സ്വദേശി യുവതിയുടെ മൃതദേഹം കണ്ടെത്തി; ട്രെയിനിൽ നിന്ന് വീണതാണെന്ന നിഗമനം
അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെയാണ്…
Read More » -
Kozhikode
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ചിത്രം വാട്ട്സ്ആപ്പ് ഡി.പിയാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി അയൂബ് ആണ്…
Read More »