kerala
-
India
76 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിലെ വിൻഡ് ഷീൽഡിൽ പൊട്ടൽ കണ്ടെത്തി; പരിഭ്രാന്തി പരത്തി ലാൻഡിങ്
ഇൻഡിഗോ വിമാനത്തിൽ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിൻഡ്ഷീൽഡിൽ വിള്ളൽ സംഭവിച്ചതായി കണ്ടെത്തിയത്. മധുരയിൽ നിന്ന് 76 യാത്രക്കാരുമായി ചൈന്നൈയിലേക്ക് പോകുകയായിരുന്നു വിമാനം.ലാൻഡിങ്ങിന് തൊട്ടുമുൻപ്…
Read More » -
Thiruvananthapuram
ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കും, സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം’; വി ഡി സതീശൻ
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദ്ദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ…
Read More » -
Kozhikode
ദേശീയപാതപ്രവൃത്തിപുരോഗതി വിലയിരുത്താൻ എൻഎച്ച്എഐ റീജണൽ ഓഫീസറെത്തി
കോഴിക്കോട് : ദേശീയപാതയിലെ പ്രവൃത്തിപുരോഗതി വിലയിരുത്താൻ ദേശീയപാതാ അതോറിറ്റിയുടെ കേരളത്തിന്റെ ചുമതലയുള്ള റീജണൽ ഓഫീസർ കേണൽ എ.കെ. ജൻബാസ് എത്തി. രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസ്…
Read More » -
Thiruvananthapuram
ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ മഞ്ഞ അലേർട്ടുമാണ്. കാസർകോട്, കണ്ണൂർ, ഇടുക്കി…
Read More » -
Kozhikode
ഡോക്ടറെ വെട്ടിയ സംഭവംപ്രതി സനൂപിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് അപേക്ഷനൽകും
താമരശ്ശേരി : ഗവ. താലൂക്ക് ആശുപത്രിയിൽക്കയറി അസി. സർജൻ ഡോ. പി.ടി. വിപിനിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ സനൂപി(40)നെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി…
Read More » -
Kozhikode
സിപിഎമ്മിന് വേണ്ടി എസ്പി പണിയെടുക്കണ്ട, ഷാഫിയെയും കോൺഗ്രസ് പ്രവർത്തകരെയും തല്ലിച്ചതച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല’ ; രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സന്ദർശന ശേഷം റൂറൽ എസ്പിക്കെതിരെ രൂക്ഷഭാഷയിലാണ് രാഹുൽ പ്രതികരിച്ചത്.സിപിഎമ്മിന് വേണ്ടി…
Read More » -
Palakkad
താലി കെട്ടിയ കൈയ്യാൽ തന്നെ പ്രാണനെടുത്തു ….! വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുൻപ്: ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു, ഭർത്താവ് അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭര്ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു . ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല് വൈഷ്ണവി(26) ആണ് മരിച്ചത്. സംഭവത്തില് ഭര്ത്താവ് ദീക്ഷിത്തിനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ്…
Read More » -
Kannur
കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരിയിലേക്ക് വരുന്നതിനിടെ അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികന് ദാരുണാന്ത്യം
കണ്ണൂർ: തലശ്ശേരി ഹുസ്സൻമൊട്ടയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി ഷാജി (60)ആണ് മരിച്ചത്. എട്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ സി.പി.എം പ്രവര്ത്തകയുടെ വീടിനുനേരെ ആക്രമണം; കല്ലേറിൽ ജനല്ചില്ലുകള് തകര്ന്നു
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം പിക്കും യു ഡി എഫ് പ്രവർത്തകർക്കും മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ സി.പി.എം പ്രവര്ത്തകയുടെ വീടിനുനേരെ ആക്രമണം.…
Read More » -
India
ഭാര്യ ഒളിച്ചോടി, മദ്യപിച്ച് ലക്കുകെട്ട അച്ഛൻ മൂന്ന് മക്കളെ കഴുത്തറുത്ത് കൊന്നു
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഞെട്ടിക്കുന്ന കൂട്ടക്കൊല. കടുത്ത മദ്യപാനത്തിന് അടിമയായിരുന്ന പിതാവ് മൂന്ന് മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി. 12 വയസ്സുള്ള ഓവ്യ, എട്ടു വയസ്സുകാരി…
Read More »