kerala
-
Thiruvananthapuram
ഷാഫി പറമ്പിലിന് മര്ദ്ദനമേറ്റ സംഭവം;കേരള രൂപീകരണത്തിന് ശേഷം ഉണ്ടായ ആദ്യ സംഭവമല്ല, താനും ഒരുപാട് മർദ്ദനം ഏറ്റിട്ടുണ്ട് – വി ശിവന്കുട്ടി
തിരുവനന്തപുരം: ഷാഫി പറമ്പലിന് മർദ്ദനമേറ്റ സംഭവം കേരള രൂപീകരണത്തിന് ശേഷം ഉണ്ടായ ആദ്യ സംഭവമല്ലയെന്നും അതിശയോക്തിപരമായ കാര്യമായി തനിക്ക് തോന്നില്ലയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. പൊതുപ്രവർത്തന…
Read More » -
Thrissur
യാത്രയ്ക്ക് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; നെഞ്ചുവേദനയെ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
തൃശ്ശൂര്: നെഞ്ചുവേദനയെത്തുടര്ന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തൃശ്ശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ് മന്ത്രി. ശനിയാഴ്ച രാവിലെ വന്ദേഭാരത് ട്രെയിനില് തൃശ്ശൂരിലെത്തിയതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം…
Read More » -
Ernakulam
തുണി കടയിലേക്ക് അതിക്രമിച്ചു കയറി, ഭാര്യയുടെ മുഖത്തും കാലിലും ബ്ലേഡ് കൊണ്ട് വരഞ്ഞു; ഭർത്താവ് അറസ്റ്റിൽ
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ ഭാര്യയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ ഭർത്താവ് അറസ്റ്റിൽ . ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപിനെ (46) യാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Thiruvananthapuram
ഷാഫിക്ക് മർദ്ദനമേറ്റ സംഭവം; ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: വടകര എംപി ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. ഷാഫിക്ക് മതിയായ സുരക്ഷ ഒരുക്കാൻ നിർദ്ദേശിക്കണമെന്നും കുറ്റക്കാരായ…
Read More » -
Ernakulam
കേരളത്തിൽ എത്തുന്ന അർജന്റീന സ്ക്വാഡ് പ്രഖ്യാപിച്ചു
കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ…
Read More » -
Kerala
പുഷ്പനെക്കുറിച്ച് വാതോരാതെ സംസാരിച്ചവര്ക്ക് ഇപ്പോള് ചോരയെന്ന് പറയുമ്പോള് പരിഹാസം’: രാഹുല് മാങ്കൂട്ടത്തില്
മുഴുവന് കോണ്ഗ്രസ് നേതാക്കളേയും സംസ്ഥാനത്തെ പൊലീസ് ചോരയില് മുക്കി കുളിപ്പിച്ചാലും അയ്യപ്പന്റെ പൊന്നെവിടെയെന്ന് തങ്ങള് ആവര്ത്തിച്ച് ചോദിക്കുമെന്ന് രാഹുല് മാങ്കൂട്ടത്തില് എംഎല്എ. അയ്യപ്പന്റെ സ്വര്ണമെവിടെയെന്നും അത് ആര്ക്കാണ്…
Read More » -
Kozhikode
ഷാഫി പറമ്പിലിനെ മര്ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില് ഇന്നലെ നടന്നത് സാധാരണ സമാധാനത്തിലുള്ള ഒരു പ്രതിഷേധ പ്രകടനമായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ് കുമാര് പറഞ്ഞു. ഇതിന് തൊട്ട് മുന്പുള്ള…
Read More » -
Kozhikode
ഓമശ്ശേരിയിൽ ഡിവിഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള സ്വഫ്വ ക്യാമ്പ് നടത്തി
ഓമശ്ശേരി : എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ ഓമശ്ശേരിയിൽ ഡിവിഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള സ്വഫ് വ ക്യാമ്പ് നടത്തി. എസ് എസ് എഫ് കേരള എക്സിക്യൂട്ടീവ്…
Read More » -
Ernakulam
സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. വെള്ളിയാഴ്ച രാവിലെ കുത്തനെയിടിഞ്ഞ സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും തിരിച്ചുകയറി. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 130 രൂപ ഉയർന്ന്…
Read More » -
World
ട്രംപിന് നിരാശ; സമാധാനത്തിനുള്ള നൊബേല് മരിയ കൊരീന മച്ചാഡോയ്ക്ക്
ഒസ്ലോ: ഈ വര്ഷത്തെ സമാധാനത്തിനുള്ള നൊബേല് വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മച്ചാഡോയ്ക്ക്. ‘വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ…
Read More »