തകർന്നു;
-
India
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ടൊർണാഡോ സമാനമായ ചുഴലിക്കാറ്റ്; 200 വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം
തമിഴ്നാട്ടിൽ: തൂത്തുക്കുടിയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അത്യപൂർവമായ അതിശക്തമായ കാറ്റ് വൻ നാശനഷ്ടങ്ങൾക്കിടയാക്കി. ടൊർണാഡോയോട് സാമ്യമുള്ള രീതിയിൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയ പൊടിപടലങ്ങളും അവശിഷ്ടങ്ങളുമായി രൂപപ്പെട്ട ചുഴലിക്കാറ്റ് പ്രദേശവാസികളെ വലിയ…
Read More » -
World
റൺവേയ്ക്ക് തൊട്ടരികെ വിമാനം ഹൈവേയിലേക്ക് തകർന്നു വീണു; ഒരാൾ മരിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് അഞ്ച് പേർ
ടെക്സസ്: യുഎസ്-മെക്സിക്കോ അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ ടെക്സസിലെ തിരക്കേറിയ ഹൈവേയിൽ ചെറുവിമാനം തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്തുതന്നെയാണ്…
Read More » -
Thrissur
തൃശൂരിനെ നടുക്കി മിന്നൽ ചുഴലി, സ്കൂൾ പാർക്കിങ്ങിൽ തേക്കുമരം വീണ് കാറും മൂന്ന് ഓട്ടോറിക്ഷകളും തകർന്നു
തൃശൂർ : ജില്ലയിലെ വില്ലടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെയുണ്ടായ മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം.അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ…
Read More » -
Thiruvananthapuram
ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു
തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാഗമല്ല തകർന്നത്. എസ്എസ്എയുടെ…
Read More » -
World
ഇറാന്റെ പ്രത്യാക്രമണത്തിൽ മുപ്പതോളം റീപ്പർ ഡ്രോണുകൾ തകർന്നു, നഷ്ടം 100 കോടി ഡോളർ
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കയ്ക്ക് വൻ സാമ്പത്തിക-സൈനിക ആഘാതം സൃഷ്ടിച്ചുകൊണ്ട് യുഎസിന്റെ നിരവധി അത്യാധുനിക ഡ്രോണുകൾ ഇറാൻ തകർത്തതായി റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി 28-ന് യുദ്ധം…
Read More » -
Ernakulam
നെടുമ്പാശ്ശേരിയിൽ ഇറങ്ങാനെത്തിയ വിമാനം താഴ്ന്നുപറന്നു; വീടിന്റെ മേൽക്കൂരയിലെ 120 ഓടുകൾ തകർന്നു വീണു
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പെരുമ്പാവൂരിൽ വീടിന്റെ മേൽക്കൂര തകർന്നു. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവല സ്വദേശിയായ മാണിക്കത്താൻ…
Read More » -
Kozhikode
ശക്തമായ മഴയിൽ ചേമ്പറ്റ കുഞ്ഞമ്മദ് ഹാജിയുടെ വീട് തകർന്നു
ആയഞ്ചേരി : കഴിഞ്ഞദിവസം ആയഞ്ചേരി തറോപ്പൊയിൽ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും തറോപ്പൊയിൽ ചേമ്പറ്റ കുഞ്ഞമ്മദ് ഹാജിയുടെ വീട് പൂർണമായും തകർന്നു. വീട്ടുകാർ പുറത്തായതിനാൽ വൻദുരന്തം ഒഴിവായി.…
Read More » -
Kozhikode
കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നു
കോഴിക്കോട് : ഹൽവ ബസാറിൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണു. ഇരുനില കെട്ടിടത്തിന്റെ ഓടുംപട്ടികയുമെല്ലാമാണു തകർന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. താഴത്തെ നിലയിൽ തുണിക്കടകളുൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. മേൽക്കൂര…
Read More » -
Kozhikode
കാറിടിച്ച് വൈദ്യുതത്തൂൺ തകർന്നു
പയ്യോളി : കൊളാവിപ്പാലം ബീച്ചിലേക്കുള്ള റോഡിൽ റേഷൻകടയ്ക്ക് സമീപം കാറിടിച്ച് വൈദ്യുതത്തൂൺ പൊട്ടിവീണു. നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങിയാണ് നിന്നത്. വടകര കസ്റ്റംസ്റോഡിലുള്ള മൂന്നുയുവാക്കളാണ്…
Read More » -
Kozhikode
സംസ്ഥാനപാതയിൽ കല്ലോട് റോഡ് തകർന്നു
പേരാമ്പ്ര : സംസ്ഥാനപാതയിൽ കല്ലോട് ഭാഗത്ത് കഴിഞ്ഞവർഷം ടാറിങ് നടത്തിയ ഭാഗം തകർന്നു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപമാണ് ടാറിങ് ഇളകിമാറിയത്. നേരത്തേയുള്ള ടാറിങ്ങിൽനിന്ന് റീടാറിങ്…
Read More »