Kozhikode

കാറിടിച്ച് വൈദ്യുതത്തൂൺ തകർന്നു

Please complete the required fields.




പയ്യോളി : കൊളാവിപ്പാലം ബീച്ചിലേക്കുള്ള റോഡിൽ റേഷൻകടയ്ക്ക് സമീപം കാറിടിച്ച് വൈദ്യുതത്തൂൺ പൊട്ടിവീണു. നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങിയാണ് നിന്നത്.

വടകര കസ്റ്റംസ്റോഡിലുള്ള മൂന്നുയുവാക്കളാണ് കാറിലുണ്ടായിരുന്നത്. അവർക്ക് പരിക്കില്ല. കാറിന്റെ ഒരുഭാഗം തകർന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

Related Articles

Back to top button