Kerala
-
ജാഗ്രതാ നിർദേശം; കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളില് കടവയുടെ സാന്നിധ്യം
കോഴിക്കോട് : പേരാമ്പ്ര എസ്റ്റേറ്റ് കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥറും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
പത്രങ്ങളിൽ പരസ്യം കൊടുത്തത് കൊണ്ട് ഒരു വോട്ടും മാറില്ല, പാലക്കാട് പോളിങ് ശുഭകരം; കെ മുരളീധരൻ
യുഡിഎഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാൻ എൽഡിഎഫിന്റെ പരസ്യങ്ങൾക്ക് കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ശുഭപ്രതീക്ഷയാണുള്ളത്. ഇലക്ഷൻ കഴിഞ്ഞാലും കേരളത്തിൽ…
Read More » -
‘പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പം; നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും’; ഷാഫി പറമ്പിൽ
പാലക്കാടിന്റെ മണ്ണും മനസും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ. കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകും. നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തും. നിയമസഭയ്ക്ക് അകത്തും പുറത്തും…
Read More » -
പാലക്കാട്ട് പോളിങ് തുടങ്ങി, തുടക്കത്തില് തന്നെ ബൂത്തുകളില് നീണ്ട നിര
ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില് പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടര്മാര് ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. പോളിങ്ങ് ബൂത്തുകളില് തുടക്കത്തില് തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആകെ 184…
Read More » -
ചാള ചാകര … കൂട്ടത്തോടെ എത്തിയ ചാളയെ പാത്രങ്ങളിൽ വാരിക്കൂട്ടി നാട്ടുകാർ
തൃശ്ശൂർ: ചാള കരക്കടിഞ്ഞു. തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം ആറാട്ട് കടവിലാണ് കൂട്ടത്തോടെ ചാള കരക്കടിഞ്ഞത് .ഇന്ന് ഉച്ചയോടെയാണ് ആറാട്ട് കടവ് മുതൽ അറപ്പ വരെ ചാള കൂട്ടത്തോടെ…
Read More » -
ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം : പത്തനാപുരത്ത് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശി ലത്തീഫാ ബീവി(55)യാണ് മരിച്ചത്.ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.…
Read More » -
കൂട്ടമായെത്തി കടന്നൽ ആക്രമണം; ഓടി വീട്ടിലേക്ക് കയറിയെങ്കിലും കുത്തേറ്റു, അഞ്ച് പേർക്ക് പരിക്ക്
കുന്നംകുളം: കുന്നംകുളത്ത് കടന്നൽ ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു . ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നഗരസഭയിലെ പത്താം വാർഡിൽ പട്ടാമ്പി റോഡിലെ ഫീൽഡ് നഗറിലാണ് സംഭവം.ഫീൽഡ് നഗർ…
Read More » -
മൃതദേഹം കുഴിച്ചിട്ട് തെങ്ങു നട്ടു, പതിവു പോലെ മീൻ പിടിക്കാനായി കടലിലേക്കു പോയി, നാടിനെ ഞെട്ടിച്ച് അരുംകൊല
ആലപ്പുഴ : ഒരു നാടിനെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ന് പുലർച്ചെ വിജയലക്ഷ്മിയുടെ അരുംകൊല പ്രാദേശിവാസികൾ അറിഞ്ഞത് .കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച…
Read More » -
ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത, കേരളത്തിൽ വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതചുഴി…
Read More » -
തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പാലക്കാട് മുതലമട, മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരിച്ചത്.പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…
Read More »