Thrissur

ചാള ചാകര … കൂട്ടത്തോടെ എത്തിയ ചാളയെ പാത്രങ്ങളിൽ വാരിക്കൂട്ടി നാട്ടുകാർ

Please complete the required fields.




തൃശ്ശൂർ: ചാള കരക്കടിഞ്ഞു. തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം ആറാട്ട് കടവിലാണ് കൂട്ടത്തോടെ ചാള കരക്കടിഞ്ഞത് .
ഇന്ന് ഉച്ചയോടെയാണ് ആറാട്ട് കടവ് മുതൽ അറപ്പ വരെ ചാള കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്.സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ചാള കിട്ടിയ പാത്രങ്ങളിലെല്ലാം വാരിക്കൂട്ടി. അരമണിക്കൂറിലധികമാണ് ഇത് നീണ്ടുനിന്നത്.

തൃശൂരിന്റെ തീരമേഖലകളിൽ ചാള കരക്കടിയുന്നത് ഇത് തുടർച്ചയായ സംഭവമാണ്.

Related Articles

Back to top button