Kerala
-
വടകരയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, മധ്യ വയസ്കൻ അറസ്റ്റിൽ
വടകര: പൂജക്കായി വീട്ടിലെത്തിയ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മധ്യ വയസ്കൻ അറസ്റ്റിൽ.മണിയൂർ മന്തരത്തൂർ പുന്നേരി മീത്തൽ രാമദാസനെയാണ് (49) വടകര എസ്ഐ ബിജു വിജയൻ അറസ്റ്റ് ചെയ്തത്.…
Read More » -
കോഴിക്കോട് മിന്നലേറ്റ് വിദ്യാര്ത്ഥിനിയുടെ കാലിന് പൊള്ളലേറ്റു, എട്ട് വീടുകളിൽ വ്യാപക നാശം
കോഴിക്കോട്: ശക്തമായ ഇടിമിന്നലില് വിദ്യാര്ത്ഥിനിയുടെ കാലിന് പൊള്ളലേറ്റു. പെണ്കുട്ടിയുടേത് ഉള്പ്പെടെ കോഴിക്കോട് ചേളന്നൂര് പ്രദേശത്തെ എട്ടോളം വീടുകളില് വ്യാപക നാശനഷ്ടമുണ്ടായി.കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചേളന്നൂര് അമ്പലത്തുകുളങ്ങരയില് വാടകയ്ക്ക്…
Read More » -
സ്കൂളിൽ കലാപരിപാടിക്കിടെ 12കാരിയെ പീഡിപ്പിച്ചതായി പരാതി; പാനൂരിൽ മധ്യവയസ്കൻ അറസ്റ്റിൽ
പാനൂർ: സ്കൂളിൽ കലാപരിപാടി നടക്കുന്നതിനിടെ 12 വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ .പാനൂർ സ്വദേശി ദേവരാജിനെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » -
വേദികളിൽ ഇന്ന്; ഇനി താളവും കൊട്ടും പാട്ടും നൃത്തവും നിറഞ്ഞ നാല് നാളുകൾ
കോഴിക്കോട് : സാഹിത്യനഗരത്തിൽ ഇനി താളവും കൊട്ടും പാട്ടും നൃത്തവും നിറഞ്ഞ നാല് നാളുകൾ.കലോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്നലെ രചന മത്സരങ്ങൾ പൂർത്തിയായി. നടക്കാവ് ഗവ. ഗേൾസ്…
Read More » -
മലപ്പുറം ജില്ലയില് മുണ്ടിവീക്കം വര്ധിക്കുന്നു; കൂടുതല് ബാധിക്കുന്നത് കുട്ടികളെ
മലപ്പുറം: ജില്ലയില് മുണ്ടിവീക്കം കേസുകളില് വര്ധന. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില് അറിയപ്പെടുന്ന രോഗത്തിന്റെ കാരണം മിക്സോ വൈറസ് പരോറ്റിഡൈറ്റിസ് എന്ന വൈറസാണ്.വായുവിലൂടെ പകരുന്ന രോഗം അഞ്ചു…
Read More » -
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം
കോട്ടയം: പനച്ചിക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ചാന്നാനിക്കാട് സ്വദേശി മധുസൂദനൻ നായർ (60) ആണ് മരിച്ചത്. പാറയ്ക്കൽക്കടവിനു സമീപം കല്ലുങ്കൽക്കടവിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക്…
Read More » -
ലയണൽ മെസി വരും, ടീം അര്ജന്റീന കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ
തിരുവനന്തപുരം : ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമം. സൂപ്പർ താരം ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് മന്ത്രി അബ്ദു റഹ്മാൻ.…
Read More » -
അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല, കാനഡയിൽ നിന്ന് മകൾ പൊലീസിനോട്; പിന്നാലെ മൃതദേഹം ശുചിമുറിയിൽ, പ്രതിക്കായി തെരച്ചിൽ
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ പ്രതിക്കായി തെരച്ചിൽ തുടർന്ന് പൊലീസ്.റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ മരണത്തിൽ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ്…
Read More » -
കൗമാര കാലാമാമാങ്കത്തിന് ഇന്ന് തുടക്കം; കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ സാഹിത്യ നഗരി
കോഴിക്കോട് : കൗമാര കാലമാമാങ്കമായ സ്കൂൾ കലോത്സവത്തിന്റെ കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് സാഹിത്യ നഗരിയിൽ ഇന്ന് തുടക്കമിടും. ഇന്നുമുതൽ മൂന്ന് ദിന രാത്രങ്ങൾ നീണ്ടു…
Read More » -
മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; പിന്നാലെ രക്ഷപ്പെട്ട ഭർത്താവ് മണിക്കൂറുകൾക്കകം പിടിയിൽ
മൂവാറ്റുപുഴ: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. പ്രതി മനോജ് കുഞ്ഞപ്പനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. വാക്കുതർക്കത്തിനിടെ ഭാര്യ സ്മിതയെ (42) ഇയാൾ കത്തി…
Read More »