Kerala
-
തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പാലക്കാട് മുതലമട, മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരിച്ചത്.പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…
Read More » -
റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട തടി ലോറി വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞു; ലോറി ഡ്രൈവർക്ക് നിസ്സാര പരിക്ക്
കൊച്ചി: പെരുമ്പാവൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും ബൈക്കിനും മുകളിലേക്ക് തടി ലോറി മറിഞ്ഞ് അപകടം.പെരുമ്പാവൂർ കാളവയൽ റോഡിലാണ് സംഭവം. റോഡിലെ കുഴിയിൽ വീണ ലോറി നിയന്ത്രണം…
Read More » -
വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയതായി സ്ഥിരീകരണം, മൃതദേഹം കണ്ടെത്തി
ആലപ്പുഴ: കരുനാഗപ്പള്ളിയില്നിന്ന് കാണാതായ വിജയലക്ഷ്മിയെ (48 ) സുഹൃത്തായ അന്പതുകാരന് കൊന്ന് കുഴിച്ചുമൂടിയതായി സ്ഥിരീകരണം. ജയചന്ദ്രന്റെ വീട്ടില്നിന്ന് മൃതദേഹം പോലീസ് കണ്ടെത്തിഇരുവരും തമ്മിലുണ്ടായ വാക്കുതര്ക്കം കൊലപാതകത്തില് കലാശിക്കുകയായിരുന്നു…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടുപന്നി ആക്രമണം; സ്കൂട്ടറിൽ പത്രവുമായി പോവുകയായിരുന്ന ഏജന്റിന് പരിക്ക്
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടുപന്നിയുടെ ആക്രമണം ദേശാഭിമാനി ഏജന്റിന് പരിക്കേറ്റു .ഇന്ന് കാലത്ത് കാവിലുംപാറ പഞ്ചായത്തിലെ ആനക്കുളം ഭാഗത്ത് പത്ര വിതരണം നടത്തുകയായിരുന്ന പത്രം ഏജൻ്റ്…
Read More » -
കൊള്ളിക്കിഴങ്ങ് ആണെന്ന് വിചാരിക്കേണ്ട; ഞെട്ടിക്കുന്ന വലുപ്പത്തിൽ ഭീമൻ കപ്പകൾ; 5 കിലോഗ്രാം വരെ ഭാരം, അപൂർവ്വം
വൈപ്പിൻ : കൊള്ളിക്കിഴങ്ങ് ആണെന്ന് വിചാരിക്കേണ്ട. സമയത്തിന് പറിച്ചെടുക്കാതെ വിളയാൻ വിട്ടാൽ ചിലപ്പോൾ വിളയാടും.വലുപ്പത്തിൽ ചക്ക വരെ പിന്നിലാവും. എടവനക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം…
Read More » -
വിജയലക്ഷ്മിയുടെ കൊലപാതകം; കൃത്യം നടന്നത് നവംബർ ഏഴിന്, എഫ്ഐആറിലെ കൂടുതൽ വിവരങ്ങള് പുറത്ത്
കൊല്ലം/ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ വിജയലക്ഷ്മിയെ (48) അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ എഫ്ഐആറിലെ കൂടുതൽ വിവരങ്ങള് പുറത്ത്.സംഭവത്തിൽ വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂര് സ്വദേശി ജയചന്ദ്രനെ പൊലീസ്…
Read More » -
കോഴിക്കോട് ജില്ലയില് പിടിമുറുക്കി മഞ്ഞപ്പിത്തം; വടകരയില് പരിശോധന കര്ശനമാക്കി ആരോഗ്യവിഭാഗം
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കി വടകര നഗരസഭാ ആരോഗ്യവിഭാഗം.വടകര പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിലെ…
Read More » -
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
തിരുവനന്തപുരം: അമ്പമ്പോ ഇതെങ്ങോട്ടാ ഈ പോക്ക് … സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.കഴിഞ്ഞ ആഴ്ച കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെയും ഇന്നുമായി കൂടുന്നുണ്ട്. ഇന്ന് 560 രൂപ…
Read More » -
പലചരക്ക് കടയുടെ മറവിൽ മദ്യവിൽപന; കടയുടമ പിടിയിലായത് കടയിൽനിന്ന് ഒരാൾക്ക് ഗ്ലാസിൽ മദ്യം ഒഴിച്ചുകൊടുക്കുന്നതിനിടെ
ഇരിട്ടി: പലചരക്ക് കടയുടെ മറവിൽ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും വിറ്റ കടയുടമ അറസ്റ്റിൽ . മീത്തലെ പുന്നാട്ടെ കടയുടമ എം.പി. രതീഷാണ് റിമാൻഡിലായത് .ഇരിട്ടി എക്സൈസ്…
Read More » -
ചുമയ്ക്ക് ചികിത്സയ്ക്ക് എത്തിയ കോഴിക്കോട് സ്വദേശിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം
കോഴിക്കോട്: ബേബി മെമ്മോറിയല് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ചുമയ്ക്ക് ചികിത്സയ്ക്ക് പോയ പറയഞ്ചേരി സ്വദേശി രക്തസ്രാവമുണ്ടായി അബോധാവസ്ഥയിലായെന്നാണ് പരാതി.ചികിത്സയ്ക്കിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നും 25…
Read More »