Kozhikode
-
തൊണ്ടയാട് മേൽപ്പാലത്തിൽ ആംബുലൻസ് തലകീഴായിമറിഞ്ഞു
കോഴിക്കോട് : തൊണ്ടയാട് മേൽപ്പാലത്തിൽ ആംബുലൻസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ആറരയോടെ രാമനാട്ടുകര ഭാഗത്തുനിന്ന് മലാപ്പറമ്പ്…
Read More » -
കോഴിക്കോട്ട് പെട്രോളുമായി ഭാര്യയെ ആക്രമിക്കാന്‍ ശ്രമം; ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പെട്രോളുമായി വന്ന ഭര്‍ത്താവ് നൗഷാദ് വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. നിരന്തരം…
Read More » -
കുറ്റ്യാടി-കോഴിക്കോട് ബസ് തടയല്‍ സമരം പിന്‍വലിച്ചെങ്കിലും സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങിയില്ല
പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് ബസ് തടയല്‍ സമരം പിന്‍വലിച്ചെങ്കിലും സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങിയില്ല. പേരാമ്പ്രയില്‍ കോളെജ് വിദ്യാര്‍ത്ഥി സ്വകാര്യ ബസിനടിയില്‍ പെട്ട് മരിച്ചതിനെ തുടര്‍ന്ന് കുറ്റ്യാടി…
Read More » -
കോഴിക്കോട് 2.188 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ
കോഴിക്കോട് : ഒഡിഷയിൽനിന്ന് കോഴിക്കോട്ടേക്ക് കഞ്ചാവ് മൊത്തമായെത്തിച്ച് വിൽപ്പന നടത്തുന്നയാൾ 2.188 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. ഒഡിഷ ഗഞ്ചം ജില്ലയിൽ മുനിഗഡി ഗംഗാപൂർ സ്വദേശി ലക്ഷ്മൺ…
Read More » -
കാർ സ്കൂട്ടറിൽ ഇടിച്ച് കോഴിക്കോട് ബാലുശ്ശേരി സ്വദേശി യുവാവ് മരിച്ചു
കാക്കൂർ : മരണവീട് സന്ദർശിച്ച് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി അറപ്പീടിക തോട്ടത്തിൽ താമസിക്കുന്ന കപ്പുറം കൊന്തളത്ത് മാറായിൽ മുജീബിന്റെ (കുവൈത്ത്) മകൻ മുഹമ്മദ്…
Read More » -
ചാന്ദ്രദിനപത്രം പുറത്തിറക്കി സീഡ് ക്ലബ്
വടകര : വിളയാട്ടൂർ എളമ്പിലാട് എംയുപി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും സയൻസ് ക്ലബ്ബും ചേർന്ന് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണാർഥം പുറത്തിറക്കിയ ചാന്ദ്രദിനപത്രം വാർഡ് മെമ്പർ…
Read More » -
ഓടവെള്ളത്തിൽ വീഴാതിരിക്കാൻ വഴിയുണ്ടാക്കണം
കോഴിക്കോട് : നഗരത്തിലെ ഏഴോളം സ്കൂളുകളിലേക്കുള്ള കുട്ടികളുൾപ്പെടെ ഒട്ടേറെ യാത്രക്കാർ ദിവസവും പോകുന്ന വഴി. എന്നാൽ ഈ വഴിയൊന്ന് കടന്നുകിട്ടാൻ ഓടയിലെ വെള്ളത്തിലിറങ്ങി കടക്കാതെ പറ്റില്ലെന്ന ഗതികേടിലാണ്…
Read More » -
ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ
അത്തോളി : കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. ഉള്ളിയേരി മഠത്തിൽ കുന്നുമ്മലിലെ മുഹമ്മദ് ജവാദാണ് പോലീസിൻ്റെ പിടിയിലായത്.ഉള്യേരി, അത്തോളി, മൊടക്കല്ലൂർ എന്നിവിടങ്ങളിലും…
Read More » -
ബിരിയാണി അരിയുടെ വില കുതിച്ചുകയറുന്നു
കോഴിക്കോട്: സംസ്ഥാനത്ത് വിപ ണിയിൽ ബിരിയാണി അരി വില കുതിച്ചുകയറുന്നു. കഴിഞ്ഞ മുന്ന് മാസത്തിനിടയിൽ 35 ശതമാനം വില വർധനവാണുണ്ടായത്. ഇത് 50 ശതമാനം വരെ നീളുമെന്നാണ്…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട്: കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇന്ന് വൈകീട്ട് സംശയകരമായ സാഹചര്യത്തിൽ കുറ്റ്യാടി കണ്ടത്തിൽ ഹോട്ടൽ പരിസരത്ത് വെച്ചു കണ്ട ബംഗാളിയെ…
Read More »