Kozhikode
-
ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല
കോഴിക്കോട്: ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ…
Read More » -
ദേശീയപാതയിൽ വേഗനിയന്ത്രണം; 60 മുതൽ 100 കിലോമീറ്റർവരെ
കോഴിക്കോട് : വെങ്ങളം-രാമനാട്ടുകര ദേശീയപാതയിൽ അപകടസാധ്യത കണക്കിലെടുത്ത് വേഗനിയന്ത്രണം ഏർപ്പെടുത്തി താത്കാലിക ബോർഡുകൾ സ്ഥാപിച്ചു. 28.4 കിലോമീറ്റർ ദൂരത്തിൽ അപകടകരമായ വളവുകൾ, എക്സിറ്റ്, എൻട്രി ഭാഗങ്ങൾ, പാലങ്ങൾ,…
Read More » -
ജനവാസമേഖലയിൽ പുലിയെയും രണ്ടു മക്കളെയും കണ്ടതായി പ്രദേശവാസികൾ
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പെരുന്തോടി ജനവാസമേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയെയും രണ്ടു മക്കളെയും പ്രദേശവാസികൾ കണ്ടുവരുന്നു. ഈ ഭാഗത്തെ കുടുംബങ്ങൾ കാട്ടുമൃഗങ്ങളുടെ ഭീഷണിയിലാണ്.…
Read More » -
കരിമ്പനപ്പാലത്ത് മരമില്ലിൽ തീപ്പിടിത്തം
വടകര : കരിമ്പനപ്പാലത്തെ കൃഷ്ണ മരമില്ലിൽ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി 11.15-ഓടെയാണ് സംഭവം. വടകര അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടുമണിക്കൂറോളം പ്രവർത്തിച്ചാണ് തീയണച്ചത്.…
Read More » -
വളയനാട് ദേവീക്ഷേത്രത്തിൽ പള്ളിവേട്ട ഭക്തിസാന്ദ്രം; ആറാട്ട് ഇന്ന്
കോഴിക്കോട് : വളയനാട് ദേവീക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ വടക്കേനടയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പള്ളിവേട്ട നടന്നു. വൈകീട്ട് അവകാശികൾ കുടയെഴുന്നള്ളിച്ച് ക്ഷേത്രത്തിന്റെ വടക്കേനടയിൽ എത്തിയതോടെയാണ് പള്ളിവേട്ട…
Read More » -
റോഡരികിൽ മാലിന്യക്കൂമ്പാരം
പന്തീരാങ്കാവ് : അത്താണിയിലെ സർവീസ് റോഡിന് സമീപമുള്ള പറമ്പിൽ മാലിന്യക്കൂമ്പാരം. വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് വേസ്റ്റ്, പാമ്പേഴ്സ്, ഭക്ഷണ അവശിഷ്ടങ്ങൾ, എന്നിവ ചാക്കിലാക്കി റോഡ് അരികിൽ കൂമ്പാരമായി കിടക്കുന്നു.…
Read More » -
പുളിയഞ്ചേരി കുളത്തിൽ നീന്തൽപരിശീലനം തുടങ്ങണം
കൊയിലാണ്ടി : പുളിയഞ്ചേരിയിൽ നീന്തൽക്കുളം സജ്ജമായിട്ടും നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതിയില്ല. പുളിയഞ്ചേരി നീന്തൽക്കുളം പുനരുദ്ധരിച്ചിട്ട് വർഷങ്ങളായി മുൻ എം.എൽ.എ കെ. ദാസന്റെ ആസ്തി വികസനഫണ്ടിൽനിന്ന് 75 ലക്ഷം…
Read More » -
വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തമേഖലയിലെ റോഡ്, പാലം പണിക്ക് ഒച്ചിന്റെ വേഗം
നാദാപുരം : സംസ്ഥാനബജറ്റിൽ വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയെ അവഗണിച്ചെന്ന പരാതി വ്യാപകമായതിനിടയിൽ അനുവദിച്ച ഫണ്ടിന്റെ പ്രവൃത്തികൾക്കും ഒച്ചിന്റെ വേഗം. വിലങ്ങാട് പാരിഷ് ഹാൾമുതൽ വിലങ്ങാട് പാലംവരെയുള്ള മൂന്നരക്കിലോമീറ്ററിന്…
Read More » -
ഒഴിവായത് വൻദുരന്തം; സ്കൂൾ വാൻ വീട്ടുമുറ്റത്തെ കിണറിനു മുകളിലേക്ക് ഓടിക്കയറി
വളയം : സ്കൂൾ വാൻ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തെ കിണറിന് മുകളിലേക്ക് ഓടിക്കയറി ഒഴിവായത് വൻദുരന്തം. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. കല്ലാച്ചി ഹൈടെക് പബ്ളിക്ക് സ്കൂൾ വാനാണ് അപകടത്തിൽപെട്ടത്.…
Read More » -
കേരളത്തിൽ സ്വർണവില താഴേക്ക്
കോഴിക്കോട് : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിലാണ് ഇന്ന് നേരിയ ഇടിവുണ്ടായിരിക്കുന്നത്. ഗ്രാമിന് 130 രൂപയും പവന്…
Read More »