Kozhikode

രാജവെമ്പാലയെ പിടികൂടി

Please complete the required fields.




തൊട്ടിൽപ്പാലം : കുറ്റ്യാടി ചുരം ഒന്നാം വളവിൽനിന്ന്‌ ആരംഭിക്കുന്ന മൂക്കുമുറിയൻ കട്ട് റോഡിൽവെച്ച് രാജവെമ്പാലയെ പിടികൂടി. പെരുമ്പാമ്പിനെ വിഴുങ്ങിയനിലയിൽ റോഡരികിൽ പാമ്പിനെ കാണുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കുറ്റ്യാടി വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ആർ.ആർ.ടി. അംഗം ടി.കെ.വി. ഫൈസൽ രാജവെമ്പാലയെ പിടികൂടി.

Related Articles

Back to top button