Kozhikode
-
അസുഖ ബാധിതനായ അച്ഛന് ആശുപത്രിയിലായതിന് പിന്നാലെ മകന് ജീവനൊടുക്കി; മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും മരിച്ചു
കോഴിക്കോട്: അച്ഛന് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായ മനോവിഷമത്തില്‍ മകന് വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തു. മകന്റെ മരണ വാര്‍ത്തയറിയാതെ മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും മരിച്ചു. കോഴിക്കോട് മൊടക്കല്ലൂര്‍ എയുപി…
Read More » -
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; മുകളിലെ നിലയിൽ നിന്ന് പുക ഉയരുന്നു
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്റെ എ സി പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകൾ…
Read More » -
തിരശ്ശീല വീണപ്പോഴും കപ്പ് കൈവിട്ടി; 64-ാമത് കോഴിക്കോട് റവന്യൂജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കോഴിക്കോട് സിറ്റിഉപജില്ല
കോഴിക്കോട് : കൊയിലാണ്ടിയിലെ കലാമാമാങ്കത്തിന് തിരശ്ശീല വീണു. കാലങ്ങളായി കൈകളിൽ കാത്തുവെച്ച കിരീടം കോഴിക്കോട് സിറ്റിജില്ല കൈവിട്ടില്ല. മറ്റ് ഉപജില്ലകളെ ബഹുദൂരം പിന്നിലാക്കി 64-ാമത് കോഴിക്കോട് റവന്യൂജില്ലാ…
Read More » -
സ്വപ്നങ്ങൾ പാതിവഴിൽ മുങ്ങിത്താണു…! കോഴിക്കോട് പൂനൂര് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കോഴിക്കോട്: പൂനൂര് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴിക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് കുന്ദമംഗലം വേലുപിലാങ്ങില്‍ ധ്രുവിത്ത് (20) ആണ് മരിച്ചത്. വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള…
Read More » -
കോഴിക്കോട് കായക്കൊടിയിൽ തേനീച്ചആക്രമണം ; നാല് പേർക്ക് കുത്തേറ്റു
കോഴിക്കോട് : കുറ്റ്യാടി കായക്കൊടിയിൽ തേനീച്ച ആക്രമണം . നാല് പേർക്ക് കുത്തേറ്റു. കായക്കൊടി ഹെൽത്ത് സെന്ററിന് സമീപത്ത് ഇന്ന് വൈകുന്നേരത്തോടെയായിരുന്നു തേനീച്ചയുടെ ആക്രമണം. കായക്കൊടി സ്വദേശിയയായ…
Read More » -
വിനോദയാത്രപോയ സംഘത്തിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
കോഴിക്കോട് : തിക്കോടിയൻ സ്മാരക ഗവ. വിഎച്ച്എസ്എസ് പയ്യോളിയിൽനിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്കുപോയ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. മുപ്പതോളം കുട്ടികൾക്കാണ് വിഷബാധയേറ്റത്. യാത്രയുടെ അവസാന ദിനമായ ശനിയാഴ്ച ഇരുപതോളം കുട്ടികൾക്കാണ്…
Read More » -
വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു
വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസാണ്…
Read More » -
അഞ്ചു മിനിറ്റിൽ ഹൃദയം കവർന്ന് വിജയ്; മോണോ ആക്ടിൽ ഒന്നാം സ്ഥാനം, ‘ഇതിൻ്റെ ഗുരുദക്ഷിണ’യെന്ന് ശിഷ്യൻ
കോഴിക്കോട് : കോഴിക്കോട് ജില്ലാ കലോത്സവ വേദിയിൽ മാനവികമായ ഒരു സന്ദേശം നൽകി കൊയിലാണ്ടി സിൽവർ ഫീൽഡ് എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാർത്ഥി കെ. വിജയ് മോണോ ആക്ടിന്…
Read More » -
കോഴിക്കോട് വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു
കോഴിക്കോട് : വടകരയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. വടകര പഴയ മുനിസിപ്പൽ ഓഫീസിന്…
Read More » -
കോഴിക്കോട് ജില്ലയിലെ പ്രിൻ്റിംഗ് പ്രസ്സുകളിൽ മിന്നൽ പരിശോധന ; 220 മീറ്റർ നിരോധിത പ്രിന്റിംഗ് വസ്തുക്കൾ പിടിച്ചെടുത്തു
കോഴിക്കോട് : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്പെഷ്യൽ സ്ക്വാഡ് ജില്ലയിൽ കോഴിക്കോട് കോർപറേഷൻ ഏരിയയിലെ പ്രിൻ്റിംഗ്…
Read More »