പടയൽ
-
Kozhikode
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്ണവേട്ട; കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി പിതാവ് പിടിയിൽ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്) പിടികൂടി.…
Read More » -
India
നാടിനെ ഞെട്ടിച്ച് കൂട്ടബലാത്സംഗം! വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി 40-കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പ്രദേശവാസികളായ രണ്ട് യുവാക്കൾ പിടിയിൽ
വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ വീട്ടിൽ അതിക്രമിച്ചുകയറി 40-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഗുരുതരമായി ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഗസ്റ്റ് 28 വെള്ളി രാത്രി…
Read More » -
Pathanamthitta
ചൂണ്ടയിടാൻ പോയി തിരികെ വന്ന അച്ഛനെ വെട്ടുകത്തി കൊണ്ട് പിന്നിൽ നിന്ന് വെട്ടിക്കൊലപ്പെടുത്തി മകൻ, പ്രതി പിടിയിൽ
തൃശ്ശൂർ: തൃശ്ശൂർ തൊയക്കാവിൽ പിതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72) ആണ് മരിച്ചത്. സംഭവത്തിൽ കുമാരന്റെ മകൻ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക്…
Read More » -
Kozhikode
വടകരയിൽ ഭിന്നശേഷിക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ; അക്രമത്തിൽ ചെവി അറ്റുതൂങ്ങിയ യുവാവ് ചികിത്സയിൽ
കോഴിക്കോട് : വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിൻ്റെ…
Read More » -
Kozhikode
കൈയ്യിൽ വിലങ്ങും ഐഡി കാർഡും, ഒപ്പം എയർ പിസ്റ്റളും! ഡാൻസാഫ് സബ് ഇൻസ്പെക്ടർ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; കോഴിക്കോട് സ്വദേശി പിടിയിൽ
കോഴിക്കോട് : ഫറോക്കിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് എംഡിഎംഎ വിറ്റ യുവാവ് പിടിയിലായി. ഫറോക്ക് സ്വദേശി റോജിത്താണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെയും ഫറോക്ക് പൊലീസിന്റെയും സംയുക്ത…
Read More » -
Thrissur
ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം, പിടികൂടുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു; പ്രതി പിടിയിൽ
തിരൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ അസം സ്വദേശി റോയൽ രാജു (30) വിനെ ആർപിഎഫ് പിടികൂടി.…
Read More » -
Thiruvananthapuram
മദ്യലഹരിയിൽ വീട്ടിലെത്തി, പെട്രോൾ ഒഴിച്ചു ഭാര്യയെയും മകളെയും കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ
തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി ആഴ്ചകൾക്ക് ശേഷം പിടിയിൽ. കരകുളം തറട്ടെ നിലമി ഷീലാ…
Read More » -
Ernakulam
പഴയ വൈരാഗ്യം; മീൻ കച്ചവടക്കാരനെ ആളൊഴിഞ്ഞ വഴിയിൽ വെച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
കൊച്ചി: രാത്രികാല കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ഇടപ്പള്ളി പോണേക്കര സ്വദേശിയായ കൃഷ്ണൻ (51) ആണ്…
Read More » -
World
കൊടുംക്രൂരത….! പിണങ്ങിപ്പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാൻ ആഭിചാരം; സുഹൃത്തിന്റെ തലയറുത്ത് വീട്ടിലെ പൂജാമുറിയിൽ ഒളിപ്പിച്ച പ്രതി പിടിയിൽ
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുമെന്ന അന്ധവിശ്വാസത്തിൽ യുവാവിനെ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലെ തേബദമുണ്ഡ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസിൽ ബഗഡ സ്വദേശിയായ…
Read More » -
Ernakulam
രാത്രിയുടെ മറവിൽ പാടത്തിറങ്ങി മോഷണം; പുത്തൻവേലിയിൽ ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച യുവാവ് പിടിയിൽ
കൊച്ചി: പോത്തുകളെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) ആണ് പുത്തൻവേലിക്കര പൊലീസിന്റെ പിടിയിലായത്. പുത്തൻവേലിക്കര മേഖലയിൽ നിന്ന്…
Read More »