പടയൽ
-
Malappuram
ലഹരി ഒഴുക്കാനുള്ള ശ്രമം പാളി; കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മലപ്പുറം: കുറ്റിപ്പുറത്ത് വൻ ലഹരിമരുന്നുവേട്ട. 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ് വാൻ (25), മുഹമ്മദ് ജാസിൽ (41)…
Read More » -
Thrissur
ക്വട്ടേഷൻ നൽകിയത് ആൺസുഹൃത്തിന്റെ ഭാര്യ; പൊലീസ് ചമഞ്ഞ് ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം, പ്രതികൾ പിടിയിൽ
തൃശൂർ: ആൺസുഹൃത്തിനൊപ്പം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ആൺസുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ…
Read More » -
Kollam
സ്വത്തു തർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകൾ പിടിയിൽ
കൊല്ലം: സ്വത്തു തർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ ചെറുമകൾ പിടിയിൽ.ആയൂർ സ്വദേശിനിയായ അമൃത (18) യെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
India
160 സിസിടിവിയും 35 സിഡിആറും പരിശോധിച്ചു; യൂട്യൂബറുടെ വീട്ടിലെ വൻ കവർച്ചയിൽ നാല് പേർ പിടിയിൽ, 98 പവൻ സ്വർണം വീണ്ടെടുത്തു
ചെന്നൈ: നാഗര്കോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേര് അറസ്റ്റിൽ. ആലംകുളം സ്വദേശി മുരുകേശന് (30) തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) ഉള്പ്പടെ…
Read More » -
India
കത്വ വെടിവെപ്പ്: പ്രതിയായ ഹെഡ് കോൺസ്റ്റബിൾ അഭിദേഷ് കുമാർ പിടിയിൽ; നാല് സി.ഐ.എസ്.എഫ് ജവാൻമാരുടെ പോസ്റ്റ്മോർട്ടം ഇന്ന്
ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സഹപ്രവർത്തകൻ നടത്തിയ വെടിവെപ്പിൽ അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് സി.ഐ.എസ്.എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഹെഡ് കോൺസ്റ്റബിൾ അഭിദേഷ്…
Read More » -
Pathanamthitta
പ്രണയനൈരാശ്യം ഒടുവിൽ കൊലപാതകത്തിൽ; റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയിൽ
പത്തനംതിട്ട: കോഴഞ്ചേരിയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തുവന്നിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
Alappuzha
ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസ്; 22വർഷത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
ആലപ്പുഴ: ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിന് ശേഷം റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം കഠിനംകുളം സ്വദേശി എ സഫീറിനെയാണ്…
Read More » -
Kozhikode
വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവം; മോഷ്ടാക്കൾ പിടിയിൽ
പന്തീരാങ്കാവ് : വയോധികയുടെ സ്വർണമാല ബൈക്കിൽവന്ന് പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതികൾ പോലീസ് പിടിയിലായി. കാസർകോട് നൊക്രാജെ ചെന്നെടുക്ക സ്വദേശി ഇബ്രാഹിം ഖലീൽ (44), മലപ്പുറം മുണ്ടുപറമ്പ് കാവിലക്കുന്ന്…
Read More » -
India
പട്ടാപ്പകൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; പിന്നാലെ വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താനും ശ്രമം, ഭർത്താവ് പിടിയിൽ
ബംഗളൂരു: പട്ടാപ്പകൽ ആൾക്കൂട്ടം നോക്കിനിൽക്കെ 26കാരിയായ നഴ്സിനുനേരെ ആസിഡ് ആക്രമണം നടത്താനും വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താനും ശ്രമം. ബംഗളൂരുവിലെ ജെ പി നഗറിൽ ഇന്നുരാവിലെയായിരുന്നു നാടിനെ…
Read More » -
Kannur
കണ്ണൂരിൽ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം; ബസ് കണ്ടക്ടർ പിടിയിൽ
കണ്ണൂർ: പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കൽ സ്വദേശിയും…
Read More »