പടയൽ
-
Ernakulam
ലഹരിക്കും ആർഭാടത്തിനും പണം വേണം; അരലക്ഷത്തിന്റെ കേബിളുകൾ മുറിച്ചെടുത്തു, മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ ബിഷ്ണു മണ്ഡൽ (24)നെയാണ്…
Read More » -
Wayanad
ഒളിത്താവളങ്ങൾ മാറ്റിപ്പറന്നിട്ടും രക്ഷയില്ല! തിരുനെല്ലി കവർച്ചക്കേസ്: അന്തർസംസ്ഥാന മാലപറിക്കൽ സംഘത്തിലെ മൂന്ന് സ്ത്രീകൾ പിടിയിൽ
മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലിക്കെത്തിയ തീർത്ഥാടകയുടെ സ്വർണമാല കവർന്ന സംഭവത്തിൽ അന്തർസംസ്ഥാന കവർച്ചാസംഘത്തിലെ മൂന്ന് സ്ത്രീകളെക്കൂടി വയനാട് പോലീസ് പിടികൂടി. തമിഴ്നാട് സേലം സ്വദേശികളായ വള്ളിയമ്മാൾ (ബിന്ദു-47),…
Read More » -
Kozhikode
വലിച്ചെറിഞ്ഞത് 110 കിലോ ലഹരി! ട്രാക്കിൽ സിനിമ സ്റ്റൈൽ ചേസിംഗിനൊടുവിൽ ജാർഖണ്ഡ് സ്വദേശി വടകര പൊലീസിന്റെ പിടിയിൽ
വടകര: ട്രെയിൻ മാർഗം കടത്തുകയായിരുന്ന ലഹരിവസ്തുക്കളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ജാർഖണ്ഡ് ദിയോഘർ ജില്ലയിലെ ചോംഗഖർ സ്വദേശി സഫറുദ്ദീൻ അൻസാരിയാണ് 110 കിലോഗ്രാം നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി…
Read More » -
Thiruvananthapuram
മരക്കൊമ്പിൽ വീടൊരുക്കി ഒളിവുജീവിതം; 40-ഓളം കേസുകളിലെ പ്രതിയായ കൊടും ക്രിമിനൽ ജംബുലിംഗം സുരേഷ് പിടിയിൽ
തിരുവനന്തപുരം: ബാലരാമപുരം പുന്നക്കാട് സ്വദേശിയും 40-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയുമായ കൊടും ക്രിമിനൽ ‘ജംബുലിംഗം സുരേഷ്’ പോലീസിന്റെ പിടിയിലായി. ബാലരാമപുരം പോലീസ് അതിസാഹസികമായാണ് ഇയാളെ വലയിലാക്കിയത്. ആളൊഴിഞ്ഞ…
Read More » -
Kollam
കല്ലുംകടവിൽ മിന്നൽ വേട്ട; കഞ്ചാവുമായി അയ്യപ്പൻ പൊലീസിന്റെ പിടിയിൽ
കൊല്ലം: വിൽപ്പന ലക്ഷ്യമിട്ട് എത്തിച്ച 1.210 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. പുനലൂർ തൊളിക്കോട് തലയംകുളം സന്ധ്യാഭവനം സ്വദേശി അയ്യപ്പൻ (42) ആണ് അറസ്റ്റിലായത്. കൊല്ലം റൂറൽ…
Read More » -
Thiruvananthapuram
അരുവിക്കരയിൽ പോലീസിന് നേരെ ആക്രമണം; ഗ്രേഡ് എസ്.ഐക്ക് മർദ്ദനം, ജീപ്പ് അടിച്ചുതകർത്ത പിടിയിൽ
തിരുവനന്തപുരം: അരുവിക്കരയിൽ ക്രമസമാധാന പാലനത്തിനെത്തിയ പൊലീസ് സംഘത്തിന് നേരെ കാപ്പ കേസ് പ്രതിയുടെ ക്രൂരമായ ആക്രമണം. അരുവിക്കര വട്ടക്കുളം സ്വദേശിയായ സഞ്ജുവാണ് പൊലീസ് സംഘത്തെ ആക്രമിക്കുകയും പൊലീസ്…
Read More » -
Kerala
വാക്കുതർക്കം കലാശിച്ചത് ക്രൂരമായ ആക്രമണത്തിൽ…! ബികോം വിദ്യാർത്ഥിക്ക് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ
തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി. മങ്കാട്ടുമൂല രതീഷ് ഭവനിൽ സോബക്ക് (20)…
Read More » -
Kannur
തളിപ്പറമ്പിലെ ക്ഷേത്രങ്ങളിലെ മോഷ്ടാവ് തൃച്ചംബരത്ത് വീണ്ടും മോഷണശ്രമത്തിനിടെ പിടിയിൽ; ജീവനക്കാരുടെ പിടിയിലായത് മോഷണക്കേസിൽ സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ
കണ്ണൂർ: തളിപ്പറമ്പിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന വിരുതൻ വീണ്ടും ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിക്കവെ പിടിയിലായി. മലബാറിലെ പ്രശസ്തമായ തൃച്ചംബരം ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ വിരുതനെയാണ് ക്ഷേത്രം…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയുടെ ശുചിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ചതായി പരാതി; 22കാരൻ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പർ സ്പെഷ്യാലിറ്റി…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ബധിരനും മൂകനുമായ മധ്യവയസ്കൻ പിടിയിൽ
വടകര : സ്കൂൾ വിദ്യാർഥിനിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്കൻ പൊലീസിന്റെ പിടിയിൽ. ചോറോട് മുട്ടുങ്ങൽ സ്വദേശി കരക്കെട്ടിന്റവിട കരീമിനെയാണ് (55) വടകര പൊലീസ് അറസ്റ്റ്…
Read More »