World
-
ഭക്തർക്കിടയിൽ പരിഭ്രാന്തി പരത്തി, കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് പൊട്ടി; മൂന്ന് പേർക്ക് പരിക്ക്
ലക്നൌ: ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് അബദ്ധത്തില്‍ പൊട്ടി മൂന്ന് പേര്‍ക്ക് പരിക്കേറ്റു . ഉത്തര്‍പ്രദേശ് കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് സംഭവം. പി എ സി (ഉത്തര്‍പ്രദേശ്…
Read More » -
ഒന്നാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളെ പീഡനത്തിനിരയാക്കി, സർക്കാർ സ്കൂൾ അധ്യാപകനെതിരെ കേസ്
ലഖ്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകനെതിരെ കേസ്. സംഭവത്തിൽ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഒന്നാം…
Read More » -
ആന്ധ്രയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് തീപിടിത്തം; മൂന്ന് പേർ മരിച്ചു
അമരാവതി:ആന്ധ്രാപ്രദേശിലെ ബോയപാളേം ഗ്രാമത്തിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.ബുധനാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു അപകടം നടന്നത്.എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട്…
Read More » -
21 മണിക്കൂർ നീണ്ട പോരാട്ടം വിഫലം; ഹരിയാണയിൽ കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരന് ദാരുണാന്ത്യം
അംബാല: ഹരിയാണയിലെ ധനൗറയിൽ കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ മരിച്ചു. 21 മണിക്കൂർ നീണ്ട തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കാനായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read More » -
അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: പിടിയിലായവരിൽ ആറ് പേരും ഒരേ സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാർ
ലക്നൗ : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം തട്ടിയ കേസിൽ അറസ്റ്റിലായ എട്ടു പ്രതികളിൽ ആറു പേരും ഒരേ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. വാരാണസി ആസ്ഥാനമായ…
Read More » -
സിന്ധു നദീജല വിഷയത്തിൽ ഇന്ത്യക്ക് ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി
ഇസ്ലാമാബാദ്: സിന്ധു ജല ഉടമ്പടി (IWT) പ്രകാരം ഇസ്ലാമാബാദിന്റെ ജലവിഹിതം അവകാശപ്പെടാൻ ശ്രമിച്ചവരുടെ കൈകൾ വെട്ടിക്കളയുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി. പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രിയുടേതാണ് ഭീഷണി.…
Read More » -
കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 36 പൗരന്മാർ കൊല്ലപ്പെട്ടു, 160 പേർക്ക് പരിക്ക്
കാബുൾ : കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിൽ വൻ നാശനഷ്ടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 36 പൗരന്മാർ കൊല്ലപ്പെട്ടതായും നൂറ്റിഅറുപതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ…
Read More » -
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; സിഡ്നിയിൽ 7500 കോടിയുടെ കൊക്കെയ്ൻ പിടികൂടി
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്ന് സിഡ്നിയിൽ. ഷിപ്പിംഗ് കണ്ടെയ്നറിന്റെ തറഭാഗത്ത് രഹസ്യ അറകളുണ്ടാക്കി സൂക്ഷിച്ച 2.7 ടൺ കൊക്കെയ്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ്…
Read More » -
മുതലകളുടെ കൂട്ടിലേക്ക് മൂന്നുവയസ്സുകാരനെ എറിഞ്ഞ യുവാവ് പിടിയിൽ
ലണ്ടന്‍: യുകെയിലെ പ്രശസ്തമായ ദി ജോണ്‍സണ്‍സ് ഓഫ് ഓള്‍ഡ് ഹര്‍സ്റ്റ് മൃഗശാലയിൽ മൂന്ന് വയസ്സുകാരന് മുതലകളുടെ കൂട്ടിലേക്ക് വീണ സംഭവത്തിൽ ദുരൂഹതയേറുന്നു.കുട്ടി അബദ്ധത്തിൽ വീണതല്ലെന്നും, മുപ്പതുകാരനായ ഒരാൾ…
Read More » -
റൺവേയ്ക്ക് തൊട്ടരികെ വിമാനം ഹൈവേയിലേക്ക് തകർന്നു വീണു; ഒരാൾ മരിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് അഞ്ച് പേർ
ടെക്സസ്: യുഎസ്-മെക്സിക്കോ അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ ടെക്സസിലെ തിരക്കേറിയ ഹൈവേയിൽ ചെറുവിമാനം തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്തുതന്നെയാണ്…
Read More »