Kerala
-
കണ്ണൂർ പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്.…
Read More » -
പത്തനംതിട്ട കോന്നി ആന പരിപാലന കേന്ദ്രത്തിൽ പാപ്പാന് ആനയുടെ കുത്തേറ്റു, ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് കുത്തേറ്റത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പാപ്പാനെ ഉടൻ…
Read More » -
നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
പുനലൂർ: അഞ്ചൽ–കുളത്തൂപ്പുഴ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട ബൈക്ക് പിക്കപ് വാനിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.കുളത്തൂപ്പുഴ നെല്ലിമൂട് ആകാശ് ഭവനിൽ സുരേഷ്– അജിത ദമ്പതികളുടെ മകൻ ആകാശ്…
Read More » -
ആംബുലൻസിന്റെ പേരിൽ പണപ്പിരിവ്? രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ കൈക്കൂലി ആവശ്യപ്പെട്ടു, പയ്യന്നൂർ തഹസിൽദാർക്കെതിരെ ഗുരുതര ആരോപണം
കണ്ണൂർ: ചെറുപുഴയിൽ മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനായി ആംബുലൻസ് വിളിക്കാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന് ഗുരുതര ആരോപണം. ആംബുലൻസിനായി 25,000 രൂപ വേണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടതായി…
Read More » -
കോഴിക്കോട് പോക്സോ കേസിൽ ഗുണ്ടാത്തലവൻ ശാഖിഷ് കുൻപാളി അറസ്റ്റിൽ; പിടികൂടിയത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്
വയനാട്: കോഴിക്കോട് പോക്സോ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ശാഖിഷ് കുൻപാളി അറസ്റ്റിൽ. ബത്തേരിയിലെ റിസോർട്ട് വളഞ്ഞാണ് എലത്തൂർ പൊലീസ് പ്രതിയെ പിടികൂടിയത്. പതിനാറുകാരിയെ ലഹരി നൽകി പീഡിപ്പിച്ച…
Read More » -
മുതലപ്പൊഴി തെരച്ചിൽ ഊർജിതമാക്കും; മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സ്കൂബ ഡൈവേഴ്സിനെ ഉൾപ്പെടുത്തുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ സ്ക്രീനിംഗ് നടപടികൾ കൂടുതൽ ഊർജ്ജിതമാക്കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ. കാണാതായവരെ കണ്ടെത്താൻ സ്ക്രീനിംഗിൽ സ്കൂബ ഡൈവേഴ്സിനെയും ഉൾപ്പെടുത്തുമെന്നും,…
Read More » -
പറമ്പ് വൃത്തിയാക്കുന്നതിനിടെ കണ്ടത് 60 കിലോയുള്ള പെരുമ്പാമ്പിനെ,പിടി കൂടുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു
തിരുവനന്തപുരം: സ്വകാര്യവ്യക്തിയുടെ പറമ്പ് വൃത്തിയായിക്കൊണ്ടിരിക്കുന്നതിനിടെ കണ്ടെത്തിയത് 60 കിലോയോളം തൂക്കം വരുന്ന ഭീമൻ പെരുമ്പാമ്പിനെ. പാമ്പിനെ സാഹസികമായി പിടികൂടുന്നതിനിടയിൽ ട്രെയിനർ കൂടിയായ പാമ്പ് പിടുത്തക്കാരന് കടിയേറ്റു. കിളിമാനൂർ…
Read More » -
ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൺഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില് തുടക്കമായി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ.) മൂന്നാം സീസണിനൊരുങ്ങുന്ന ട്രിവാൺഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിന് തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആവേശത്തുടക്കം. മുഖ്യ പരിശീലകൻ അഭിഷേക്…
Read More » -
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട,…
Read More » -
ഡൊണാൾഡ് ട്രംപിന്റെ മരുമകൻ കൊച്ചിയിൽ; ആലപ്പുഴയിൽ വള്ളംകളി കാണും
കൊച്ചി: യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും ടിഫാനി ട്രംപിന്റെ ഭർത്താവുമായ മൈക്കിൾ ബൂലോസ് കേരളത്തിലെത്തി. രാവിലെ ചാർട്ടേർഡ് വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.…
Read More »